Jump to content

ഡ്രിൽ യന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Drill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്രിൽ യന്ത്രം

കാഠിന്യമേറിയ പദാർത്ഥങ്ങളിൽ തുളയിടാനും അവയുടെ വലിപ്പം കൂട്ടാനും പിരിയുള്ള തുളയിടാനും മറ്റും ഉപയോഗിക്കുന്ന യന്ത്രമാണു് ഡ്രിൽ യന്ത്രം. തുളയിടേണ്ട വസ്തുവിനെ ദൃഢമായി ഉറപ്പിച്ചു് അതിലേക്കു് പ്രത്യേക റാട്ടു സൂചി (Drill bit) വേണ്ടത്ര ആഴത്തിൽ വൈദ്യുതശക്തി ഉപയോഗിച്ചു കറക്കിത്താഴ്ത്തിയാണു് തുളയിടുന്നതു്.

"https://ml.wikipedia.org/w/index.php?title=ഡ്രിൽ_യന്ത്രം&oldid=2283145" എന്ന താളിൽനിന്ന് ശേഖരിച്ചത്