Jump to content

ടാസ്മാനിയൻ എമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dromaius novaehollandiae diemenensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടാസ്മാനിയൻ എമു
Restoration by John Gerrard Keulemans
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Casuariiformes
Family: Casuariidae
Genus: Dromaius
Species:
Subspecies:
D. n. diemenensis
Trinomial name
Dromaius novaehollandiae diemenensis
Le Souef, 1907
Geographic distribution of emu taxa and historic shoreline reconstructions around Tasmania
Synonyms

Dromaeius diemenensis (lapsus) Le Souef, 1907

ഓസ്ട്രേലിയയിൽ വംശനാശം സംഭവിച്ച ഒരു പക്ഷിയാണ് ടാസ്മാനിയൻ എമു (ശാസ്ത്രീയനാമം: Dromaius novaehollandiae diemenensis). എമുവിന്റെ ഉപജാതിയിൽ ഉൾപ്പെടുന്ന ഇതിനെ ടാസ്മാനിയയിൽ ആണ് കണ്ടെത്തിയത്. അന്ത്യ പ്ലീസ്റ്റോസീൻ കാലഘട്ടത്തോടെ ഇവിടെ മാത്രമായി ഈ വർഗ്ഗം ഒതുങ്ങുകയായിരുന്നു.

അവലംബം

[തിരുത്തുക]
  • Le Souef, William Henry Dudley (1907): [Description of Dromaius novaehollandiae diemenensis]. Bull. Brit. Ornithol. Club 21: 13.
  • Steinbacher, Joachim (1959): Weitere Angaben über ausgestorbene, aussterbende und seltene Vögel im Senckenberg-Museum. Senckenbergiana Biologica 40(1/2): 1-14. [Article in German]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടാസ്മാനിയൻ_എമു&oldid=3920809" എന്ന താളിൽനിന്ന് ശേഖരിച്ചത്