ഡ്വെയ്ൻ ബ്രാവോ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഡ്വെയ്ൻ ബ്രാവോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ട്രിനിഡാഡ് ടുബാഗോ | 7 ഒക്ടോബർ 1983|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Johnny Bravo | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.524000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ഫാസ്റ്റ് ബൗളിങ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ക്യാപ്റ്റൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 22 ജൂലൈ 2004 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 5 ഡിസംബർ 2010 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 18 ഏപ്രിൽ 2004 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 27 നവംബർ 2013 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2002–present | Trinidad and Tobago (സ്ക്വാഡ് നം. 47) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2006 | Kent (സ്ക്വാഡ് നം. 47) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2010 | Mumbai Indians (സ്ക്വാഡ് നം. 47) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–2011 | Victoria | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | Essex (സ്ക്വാഡ് നം. 47) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–present | ചെന്നൈ സൂപ്പർ കിങ്ങ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011/12–present | Sydney Sixers | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012– | Chittagong Kings | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNCricinfo, 28 November 2013 |
ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമാണ് ഡ്വെയ്ൻ ബ്രാവോ (ജനനം 7 ഒക്ടോബർ 1983).
ജനനം
[തിരുത്തുക]1983 ഒക്ടോബർ 7ന് ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ചു.
അരങ്ങേറ്റം
[തിരുത്തുക]ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം
[തിരുത്തുക]ട്രിനിഡാഡ് ടുബാഗോയ്ക്കു വേണ്ടി ബാർബഡോസിനെതിരെ 2002ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. ആദ്യ ഇന്നിങ്സിൽ 15 റൺ നേടി. അടുത്ത മാസത്തിൽ തന്നെ ആദ്യ സെഞ്ച്വറി നേടി.
ഏകദിന അരങ്ങേറ്റം
[തിരുത്തുക]വെസ്റ്റ് ഇൻഡീസിന്റെ 2003/04ൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചു. 2 വിക്കറ്റ് നേടി.
ടെസ്റ്റ് അരങ്ങേറ്റം
[തിരുത്തുക]2004ൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടെസ്റ്റിൽ അരങ്ങേറി. ആദ്യ മത്സരത്തിൽ 44 റൺസും 3 വിക്കറ്റും നേടി. ആ പരമ്പരയിൽ 220 റൺസും 16 വിക്കറ്റും നേടി.
കരിയർ: 2006-07
[തിരുത്തുക]ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ടീമിൽ നിന്ന് പുറത്തായെങ്കിലും 2006ലെ ചാമ്പ്യൻസ് ട്രോഫിയിൽ തിരിച്ചെത്തി. 164 റൺസും 7 വിക്കറ്റും നേടി. ഈ ടൂർണമെന്റിലായിരുന്നു ബ്രാവോയുടെ ആദ്യ സെഞ്ച്വറി.
ടെസ്റ്റ് സെഞ്ച്വറികൾ
[തിരുത്തുക]ഡ്വെയ്ൻ ബ്രാവോയുടെ ടെസ്റ്റ് സെഞ്ച്വറികൾ | ||||||
---|---|---|---|---|---|---|
റൺസ് | കളി | എതിർടീം | City/country | സ്ഥലം | വർഷം | |
1 | 107 | 13 | ദക്ഷിണാഫ്രിക്ക | St John's, Antigua | ആന്റിഗ്വാ റീ ക്രിയേഷൻ ഗ്രൗണ്ട് | 2005 |
2 | 113 | 15 | ഓസ്ട്രേലിയ | ഹൊബാർട്ട്, ഓസ്ട്രേലിയ | ഓവൽ | 2005 |
3 | 104 | 33 | ഓസ്ട്രേലിയ | അഡ്ലെയ്ഡ്, ഓസ്ട്രേലിയ | അഡ്ലെയ്ഡ് ഓവൽ | 2009 |
ഏകദിന സെഞ്ച്വറികൾ
[തിരുത്തുക]ഡ്വെയ്ൻ ബ്രാവോയുടെ ഏകദിന സെഞ്ച്വറികൾ | ||||||
---|---|---|---|---|---|---|
നം | റൺസ് | കളി | എതിർടീം | City | സ്ഥലം | വർഷം |
1 | 112* | 54 | ഇംഗ്ലണ്ട് | അഹമ്മദാബാദ് | സർദാർ പട്ടേൽ സ്റ്റേഡിയം | 2006 |
2 | 106 | 154 | ന്യൂസിലൻഡ് | ഹാമിൽടൺ | സെഡൺ പാർക്ക് | 2014 |
ഇന്ത്യൻ പ്രീമിയർ ലീഗ്
[തിരുത്തുക]ആദ്യ 3 സീസണുകളിലും ബ്രാവോ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് കളിച്ചത്. എന്നാൽ 2011ൽ ചെന്നൈ ബ്രാവോയെ സ്വന്തമാക്കി. 2014ലിലും ബ്രാവോ ചെന്നൈയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.
2011ലെ ക്രിക്കറ്റ് ലോകകപ്പ്
[തിരുത്തുക]പരിക്കേറ്റതിനാൽ ബ്രാവോയ്ക്ക് ലോകകപ്പിൽ കളിക്കാൻ സാധിച്ചില്ല.[1]
സിനിമകൾ
[തിരുത്തുക]2013 | ഉല | തമിഴ് |
ഏകദിന മാൻ ഓഫ് ദി മാച്ചുകൾ
[തിരുത്തുക]S No | Opponent | Venue | Date | Match Performance |
---|---|---|---|---|
1 | England | Trent Bridge, Nottingham | 27 June 2004 | 10-2-26-3; DNB |
2 | India | Queen's Park Oval, Port of Spain | 26 May 2006 | 5-0-32-3; 61* (62 balls: 3x4, 1x6) |
3 | India | Queen's Park Oval, Port of Spain | 28 May 2006 | 62* (44 balls: 4x4); 9-0-45-0 |
4 | Sri Lanka | Queen's Park Oval, Port of Spain | 10 April 2008 | 10-1-32-4, 1 catch; 36 (37 balls: 3x4, 2x6) |
5 | England | Kensington Oval, Bridgetown | 27 March 2009 | 7-1-19-4, 1 catch; DNB |
6 | Zimbabwe | Arnos Vale Stadium, Kingstown | 12 March 2010 | 9-2-21-4; 6 (8 balls: 1x4) |
7 | Zimbabwe | National Cricket Stadium, St. George's | 24 February 2013 | 10-1-43-6; 0 (2 balls) |
ടി20 മാൻ ഓഫ് ദി മാച്ചുകൾ
[തിരുത്തുക]S No | Opponent | Venue | Date | Match Performance |
---|---|---|---|---|
1 | India | Lord's Cricket Ground, London | 12 June 2009 | 4-0-38-4; 66* (36 balls: 4x4, 3x6) |
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- ഡ്വെയ്ൻ ബ്രാവോ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.