ഇ. ഗായത്രി
ദൃശ്യരൂപം
(E. Gayathri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇ. ഗായത്രി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ആന്ധ്രപ്രദേശ്, ഇന്ത്യ |
വിഭാഗങ്ങൾ | ഇന്ത്യൻ ശാസ്ത്രീയസംഗീതം, ചലച്ചിത്ര സംഗീതം |
തൊഴിൽ(കൾ) | വീണാവാദകി |
ഉപകരണ(ങ്ങൾ) | വീണ |
കർണ്ണാടക സംഗീതരംഗത്തെ ഒരു വീണാവിദുഷിയാണ് ഇ. ഗായത്രി (Echampati Gayathri) (née Gayathri Vasantha Shoba), വീണ ഗായത്രി എന്ന് പൊതുവേ അറിയപ്പെടുന്നു. (ജനനം നവംബർ 9, 1959)[1] തമിഴ്‌നാട് മ്യൂസിൿ ആന്റ് ഫൈൻ ആർട്‌സ് സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി മുഖ്യമന്ത്രി ജയലളിത ഗായത്രിയെ 2013 നവംബറിൽ നിയമിക്കുകയുണ്ടായി.[2][3]
2002-ൽ സംഗീത നാടക അക്കാഡമി അവാർഡും 1984-ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും ഗായത്രിയ്ക്ക് ലഭിച്ചു.
ജീവിതം
[തിരുത്തുക]1959 നവംബർ 9-നു ജനിച്ച ഗായത്രി ആദ്യം മാതാപിതാക്കളുടെയും പിന്നീട് സംഗീതകലാനിധി ടി.എം. ത്യാഗരാജന്റെയും അടുത്തുനിന്ന് സംഗീതം അഭ്യസിച്ചു.[4][5]
9 വയസ്സിൽ കച്ചേരി തുടങ്ങിയ ഗായത്രി ഇന്ത്യയിലും വിദേശങ്ങളിലും പല ഇടങ്ങളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[6] ധാരാളം സംഗീത ആൽബങ്ങളും ഗായത്രിയുടേതായി ഉണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- Senior Grade-awarded by All India Radio at the age of 13; without audition in recognition of prodigious talents, in 1973.
- 'Kalaimamani', Tamil Nadu state award from Dr. M. G. R. in 1984.
- 'Sangeet Natak Akademi' award from Dr. Abdul Kalam in 2002.[7]
- 'Kumara Gandharva' award from Madhya Pradesh Government in 1999.
- Sangeetha Kalasikhamani, 2001 by The Indian Fine arts Society, Chennai.[8]
- 'Sangeetha Kalasarathy', from Sri Parthasarathy Swami Sabha in 2009.[4]
- 'Lifetime Achievement' award from Rotary East Chennai in 2011.
അവലംബം
[തിരുത്തുക]- ↑ "Vice - Chancellor". Tamil Nadu Music and Fine Arts University. Retrieved 24 August 2015.
- ↑ "Vice Chancellor: University will have unique approach towards music". B. Vijayalakshmi. Deccan Chronicle. 22 November 2013. Retrieved 24 August 2015.
- ↑ "Gayathri is music varsity V-C". The Hindu. 21 November 2013. Retrieved 24 August 2015.
- ↑ 4.0 4.1 Balasubramanian, V. (17 December 2009). "On a nostalgic November evening". The Hindu.
- ↑ "Gayathri Echampati". indiamusicinfo.com. Archived from the original on 14 December 2012.
- ↑ "On a nostalgic November evening". The Hindu. 17 December 2009. Retrieved 24 August 2015.
- ↑ "Sangeet Natak Akademi Puraskar (Akademi Awards)". Sangeet Natak Akademi. Archived from the original on 17 February 2012.
- ↑ "Sangeetha Kala Sikhamani' conferred on Gayathri". The Hindu. 19 December 2001. Retrieved 24 August 2015.
സ്രോതസ്സുകൾ
[തിരുത്തുക]- Gayathri, E. (9 July 2009). "The Defining Moment!". Jasmine Strings. [non-primary source needed]