ഈഗിൾസ്ഫീൽഡ്, കുംബ്രിയ
ദൃശ്യരൂപം
(Eaglesfield, Cumbria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Eaglesfield | |
---|---|
Village green, Eaglesfield | |
Eaglesfield shown within Cumbria | |
OS grid reference | NY094281 |
Civil parish | |
District | |
Shire county | |
Region | |
Country | England |
Sovereign state | United Kingdom |
Post town | COCKERMOUTH |
Postcode district | CA13 |
Dialling code | 01900 |
Police | Cumbria |
Fire | Cumbria |
Ambulance | North West |
EU Parliament | North West England |
UK Parliament | |
ഈഗിൾസ്ഫീൽഡ് ഒരു ഗ്രാമവും മുൻ സിവിൽ ഇടവകയുമാണ്. ഇപ്പോൾ ഇത് ഇംഗ്ലണ്ടിലെ അല്ലെർഡേൽ ജില്ലയിൽ, കുംബ്രിയ കൗണ്ടിയിൽ ഡീൻ ഇടവകയിൽ ആണ് സ്ഥിതിചെയ്യുന്നത്. ചരിത്രപരമായി കംബർലാൻഡിന്റെ ഭാഗമായ ഇത് A5086 റോഡിന് സമീപമാണ്. കൂടാതെ കോക്കർമൗത്തിന് തെക്ക് പടിഞ്ഞാറ് 2.5 മൈൽ (4 കിലോമീറ്റർ) അകലെയുമാണ്. ലേക് ഡിസ്ട്രിക്റ്റ് ദേശീയ പാർക്കിന് തൊട്ടപ്പുറത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 1931-ൽ ഇടവകയിലെ ജനസംഖ്യ 233 ആയിരുന്നു.[1]
-
Historical plaque marking birthplace of John Dalton
-
Modern plaque marking birthplace of John Dalton
അവലംബം
[തിരുത്തുക]Eaglesfield, Cumbria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Population Statistics Eaglesfield Tn/CP through time". Vision of Britain. Archived from the original on 2020-10-29. Retrieved 26 February 2020.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Cumbria County History Trust: Eaglesfield (nb: provisional research only - see Talk page)