ഊർജ്ജജീവി
ദൃശ്യരൂപം
(Energy being എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൗതികദേഹമില്ലാതെ ഊർജസ്വരൂപം മാത്രം ഉള്ള ജീവിസങ്കൽപമാണ് ഊർജ്ജജീവി. ഊർജ്ജം മാത്രം ഉൾക്കൊണ്ട ദ്രവ്യം ഇല്ലാത്ത സങ്കല്പ്പിക സൃഷ്ടി. ഇത്തരം ജീവികളെ പുരാണ കഥകളിലും, മുത്തശ്ശിക്കഥകളിലും കാണാം, ആഖ്യായികമായി നിർമിച്ച ചില ചലച്ചിത്രങ്ങളിലും ഇവ പ്രമേയം ആയിട്ടുണ്ട്.
സയൻസ് ഫിക്ഷനിൽ
[തിരുത്തുക]- 2001:എ സ്പേസ് ഒഡീസ്സി - ആർതർ സി ക്ലാർക്കിന്റെ കൃതിയിൽ ബോമാൻ എന്ന കഥാപാത്രം ഒടുവിൽ ഒരു ഊർജസ്വരൂപം ആയി മാറുന്നു
- ബെൻ 10 - പരമ്പരയിൽ ബെനിന്റെ മുത്തശ്ശി ഒരു ഉർജ്ജ ജീവി ആണ്.
അവലംബം
[തിരുത്തുക]- Karunanayake, Gamini (2002-09-22). "Is there 'life' after death?". Sunday Observer. Archived from the original on 2007-09-28. Retrieved 2007-05-01.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)