Jump to content

എർനാ സോൽബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Erna Solberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എർനാ സോൽബർഗ്
28ാം നോർവേ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
16 October 2013
MonarchHarald V
മുൻഗാമിജെൻസ് സ്റ്റോളൻബർഗ്
കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ്
പദവിയിൽ
ഓഫീസിൽ
9 May 2004
DeputyJan Tore Sanner
Erling Lae
Bent Høie
മുൻഗാമിJan Petersen
Conservative Parliamentary Leader
ഓഫീസിൽ
9 October 2005 – 17 October 2013
LeaderHerself
മുൻഗാമിOddvard Nilsen
പിൻഗാമിTrond Helleland
പ്രതിപക്ഷ നേതാവ്
ഓഫീസിൽ
17 October 2005 – 16 October 2013
MonarchHarald V
പ്രധാനമന്ത്രിJens Stoltenberg
മുൻഗാമിJens Stoltenberg
പിൻഗാമിJens Stoltenberg
Minister of Local Government and Regional Development
ഓഫീസിൽ
19 October 2001 – 17 October 2005
പ്രധാനമന്ത്രിKjell Magne Bondevik
മുൻഗാമിSylvia Brustad
പിൻഗാമിÅslaug Haga
Leader of the Conservative Women's Association
ഓഫീസിൽ
7 March 1993 – 29 March 1998
മുൻഗാമിSiri Frost Sterri
പിൻഗാമിSonja Sjøli
Member of the Norwegian Parliament
പദവിയിൽ
ഓഫീസിൽ
2 October 1989
മണ്ഡലംHordaland
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-02-24) 24 ഫെബ്രുവരി 1961  (63 വയസ്സ്)
ബെർഗൺ, Norway
ദേശീയതNorway
രാഷ്ട്രീയ കക്ഷിConservative Party
പങ്കാളിSindre Finnes
കുട്ടികൾ2
വസതിInkognitogata 18
അൽമ മേറ്റർബെർഗാൻ യൂണിവേഴ്സിറ്റി

നോർവേയുടെ പ്രധാനമന്ത്രിയാണ് എർനാ സോൽബർഗ് ( നോർവീജിയൻ:  ; ജനിച്ചത് 24 ഫെബ്രുവരി 1961). നോർവീജിയൻ രാഷ്ട്രീയ പ്രവർത്തകയായ എർനാ, 2004 മേയ് മുതൽ കൺസർവേറ്റീവ് പാർട്ടി നേതാവാണ്. [1]2013 സെപ്തംബറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം നോർവെയിലെ 28 ാം പ്രധാനമന്ത്രിയായി . "ബ്ലൂ-ബ്ലൂ കാബിനറ്റ്" എന്ന് അനൗപചാരികമായി വിശേഷിപ്പിക്കപ്പെടുന്ന സോൾബർഗ് കാബിനറ്റ് കൺസർവേറ്റീവ് പാർട്ടി ആൻഡ് പ്രോഗ്രസ് പാർട്ടി ഉൾപ്പെടുന്ന ഒരു ഇരു പാർടി ന്യൂനപക്ഷ സർക്കാരാണ്. ലിബറൽ പാർട്ടിയും സ്റ്റോർഡിംഗിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുമൊക്കെ മന്ത്രിസഭയുമായി ഔദ്യോഗികമായി സഹകരിച്ചു. 2017 ജനുവരിയിൽ സർക്കാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018 മെയ് മാസത്തിൽ സോൽബർഗ് കിയെർ വില്ലോക്കിനെ മറികടന്ന് കൺസർവേറ്റീവ് പാർട്ടിയെ പ്രതിനിധീകരിച്ച് നോർവ്വേയിലെ പ്രധാനമന്ത്രിയായി. .[2]

ജീവിതരേഖ

[തിരുത്തുക]

പടിഞ്ഞാറൻ നോർവേയിലെ ബെർഗാനിലാണ് സോൾബർഗ് ജനിച്ചത്. അച്ഛൻ അസ്ബ്ജോർൺ സോൾബർഗ് (1925-1989) ബെർഗെൻ സ്രോവിവിയിൽ ഒരു കൺസൾട്ടന്റായിരുന്നു. അമ്മ ഇൻജർ വെൻചെ ടോർഗെസെൻ (1926-2016) ഓഫീസ് ജീവനക്കാരിയായിരുന്നു. സോൽബർഗിന് രണ്ടു സഹോദരിമാരുണ്ട്.[3] [4]

Erna Solberg during a party congress in 2009.

1986 ൽ, ബർഗൻ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി , പൊളിറ്റിക്കൽ സയൻസ് , സ്റ്റാറ്റിസ്റ്റിക്സ് , ഇക്കണോമിക്സ് എന്നിവയിൽ ബിരുദം നേടി. അവസാന വർഷത്തിൽ ബെർഗനിലെ കൺസർവേറ്റീവ് പാർട്ടിയിലെ സ്റ്റുഡന്റ് ലീഗ് നേതാവുമായി. 2002 മുതൽ 2004 വരെ കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി നേതാവായി സേവനമനുഷ്ഠിച്ചു. 2004 ൽ അവർ പാർട്ടി നേതാവായി.

1996 ൽ മുൻ കൺസർവേറ്റീവ് പാർട്ടി നേതാവും വ്യവസായിയുമായ സിൻഡ്രർ ഫിൻസിനെ വിവാഹം കഴിച്ചു. രണ്ടുമക്കളുണ്ട്.

അവലംബം

[തിരുത്തുക]
  1. "15 women leading the way for girls' education". www.globalpartnership.org (in ഇംഗ്ലീഷ്). Retrieved 2019-03-22.
  2. Alstadheim, Kjetil B. (December 22, 2012). "Solberg-og-dal-banen". Dagens Næringsliv (in നോർവീജിയൻ). Oslo. p. 2.
  3. "Avtale mellom Venstre, Kristelig Folkeparti, Fremskrittspartiet og Høyre" (PDF) (in നോർവീജിയൻ). Høyre. Archived from the original (PDF) on May 28, 2014. Retrieved May 23, 2014.
  4. Johansen, Per Kristian (February 9, 2009). "Erna Solberg varsler tøffere integrering" (in നോർവീജിയൻ). Norwegian Broadcasting Corporation. Archived from the original on October 15, 2013. Retrieved May 23, 2014.
"https://ml.wikipedia.org/w/index.php?title=എർനാ_സോൽബർഗ്&oldid=4099086" എന്ന താളിൽനിന്ന് ശേഖരിച്ചത്