വലിയ മണ്ണൂലി
ദൃശ്യരൂപം
(Eryx johnii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Eryx johnii | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | E. johnii
|
Binomial name | |
Eryx johnii (Russell, 1801)
| |
Synonyms | |
|
കാഴ്ചയിൽ പെരുമ്പാമ്പുകളോടും അണലികളോടും സാദൃശ്യമുള്ള വിഷമില്ലാത്ത ഒരിനം പാമ്പാണ് മണ്ണൂലി (ശാസ്ത്രീയനാമം: Eryx johnii). ചുവന്ന മണ്ണൂലി, മണ്ണുതീനിപ്പാമ്പ്, മണ്ണുണ്ണിപ്പാമ്പ്, മണ്ഡലിപ്പാമ്പ്, ഇന്ത്യൻ സാൻഡ് ബോ, ഇന്ത്യ റെഡ് ബോ, ബ്രൗൺ സാൻഡ് ബോ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. മണ്ണിനടിയിൽ കൂടുതൽ സമയം വസിക്കുന്നതിനാലാണ് ഇവ മണ്ണൂലി എന്നറിയപ്പെടുന്നത്. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. പ്രസവിക്കുന്ന ഇനം പാമ്പുകളാണ് മണ്ണൂലികൾ. ഒരു പ്രസവത്തിൽ പതിനാലുകുട്ടികൾവരെ ഉണ്ടാകുന്നു.ചെറിയ ഇനം എലികളേയും,ചിലപ്പോൾ ചെറിയ പാമ്പുകളേയും ഭക്ഷിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).