എസ്സെക്വിബോ നദി
Appearance
(Essequibo River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/0/00/Pontoon_Crossing_at_Mango_Landing_Essequibo_River.jpg/280px-Pontoon_Crossing_at_Mango_Landing_Essequibo_River.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Essequiborivermap.png/280px-Essequiborivermap.png)
ഗയാനയിലെ ഏറ്റവും വലിയ നദിയാണ് എസ്സെക്വിബോ (Essequibo River). ഓറിനോക്കോ നദിക്കും ആമസോൺ നദിക്കും ഇടയിലുള്ള ഏറ്റവും വലിയ നദിയും ഇതാണ്. ബ്രസീൽ-ഗയാന-വെനസ്വേല അതിർത്തിക്കടുത്ത് അകാറായി മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി വടക്കോട്ട് 1,010 കിലോമീറ്റർ വനത്തിലൂടെയും സാവന്നയിലൂടെയും ഒഴുകി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു.
അവലംബം[തിരുത്തുക]
- Vegamián, Félix María de (Father, Order of Friars Minor Capuchin). El Esequivo, frontera de Venezuela. Documentos históricos y experiencias personales. Madrid: Talleres Tipográficos Raycar S. A., 1968.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Essequibo River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- (in Spanish) Aerial view of the mouth of the Esequibo River. Archived 2006-06-29 at the Wayback Machine.