Jump to content

യെവ്ഗെനി ഒനേഗിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eugene Onegin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Eugene Onegin
First edition of the novel
കർത്താവ്Alexander Pushkin
യഥാർത്ഥ പേര്Евгений Онегин
പരിഭാഷVladimir Nabokov, Charles Johnston, James E. Falen, and Walter W. Arndt.
രാജ്യംRussia
ഭാഷRussian
സാഹിത്യവിഭാഗംNovel, verse
പ്രസിദ്ധീകരിച്ച തിയതി
1825–1832 (in serial), 1833 (single volume)
മാധ്യമംPrint (hardback & paperback)

പുഷ്കിൻ രചിച്ച ഒരു നോവലാണ് യെവ്ഗെനി ഒനേഗിൻ (Eugene OneginRussian: Евге́ний Оне́гин, BGN/PCGN: Yevgeniy Onegin).

കാവ്യരൂപത്തിലുള്ള നോവലായ ഈ കൃതി പരമ്പരയായി 1823 മുതൽ 1831 വരെ പ്രസിദ്ധീകരിക്കപ്പെട്ടു.1833-ലാണ് പൂർണ്ണരൂപത്തിലുള്ള ആദ്യ പ്രസിധീകരണം.


പ്രധാന കഥാപാത്രങ്ങൾ

[തിരുത്തുക]
Eugene Onegin as imagined by Alexander Pushkin, 1830.
  • യെവ്ഗെനി ഒനേഗിൻ
  • വ്ലാഡിമീർ ലെൻസ്കി
  • തത്യാന ലറിന
  • ഓൽഗ ലറിന

നോവലുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.  

"https://ml.wikipedia.org/w/index.php?title=യെവ്ഗെനി_ഒനേഗിൻ&oldid=2984760" എന്ന താളിൽനിന്ന് ശേഖരിച്ചത്