യൂഫോർബിയ
ദൃശ്യരൂപം
(Euphorbia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂഫോർബിയ | |
---|---|
യൂഫോർബിയ മിലി പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | Euphorbiinae |
Genus: | Euphorbia |
Type species | |
Euphorbia antiquorum | |
Subgenera | |
Synonyms | |
Chamaesyce |
യൂഫോർബിയേസീ സസ്യകുടുംബത്തിന്റെ ടൈപ്പ് ജനുസ് ആണ് യൂഫോർബിയ (Euphorbia). ഏകവർഷികൾ മുതൽ ദീർഘകാലം ജീവിക്കുന്ന മരങ്ങൾ ഉൾപ്പെടെ വലിയ വൈവിധ്യമുള്ള ഈ ജനുസിൽ 2000 -ലേറെ അംഗങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സസ്യജനുസുകളിൽ നാലാമതാണ് യൂഫോർബിയ. മിക്ക അംഗങ്ങൾക്കും പാൽപോലുള്ള കറ ഉണ്ട്, പലതിലും വിഷാംശവും അടങ്ങിയിരിക്കുന്നു. വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- International Euphorbia Society
- Euphorbia
- Succulent Euphorbias
- A selection of important / new literature
- The Euphorbia Family Archived 2006-07-03 at the Wayback Machine.
- ITIS Archived 2004-04-30 at the Wayback Machine.
- IPNI
- Flora Zambesiaca: Euphorbia Archived 2006-07-03 at the Wayback Machine.
- (in French) Institut de l’Information Scientifique et Technique
വിക്കിസ്പീഷിസിൽ Euphorbia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Euphorbia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.