ചൂഷണം
ദൃശ്യരൂപം
(Exploitation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
അറിവില്ലായ്മ,ദുർബ്ബലത ഇവ മറ്റൊരാൾ തൻറെയോ മറ്റാർക്കെങ്കിലും വേണ്ടി ഉപയോഗിക്കുന്നതിനെ ചൂഷണം എന്ന് പറയുന്നു. കാറൽമാർക്സ് തൊഴിലാളികളുടെ അധ്വാനം മുതലാളി ത്ട്ടിഎടുക്കുന്നതിനെ ചൂഷണ വ്യവസ്ഥ മുതലാളിത്തം എന്ന് പറയുന്നു.മനുഷ്യ സമൂഹം വികാസം പ്രാപിച്ചപ്പോൾ ഉദ്പാദന പ്രക്രീയയിൽ മാറ്റങ്ങൾ ഉണ്ടായി.ലോകത്തുള്ള വിവിധ സമൂഹങ്ങൾ ഉത്‌പാദന വ്യവസ്ഥകളിൽ പങ്കാളികളായി.അടിമത്തം,ഫ്യൂഡൽ വ്യവസ്ഥ മുതലാളിത്തം ഇവ ചൂഷണ വ്യവസ്ഥകൾ തന്നെയാണ്. മറ്റു രാജ്യങ്ങളിലെ പ്രക്രതി സമ്പത്ത് ആയുധ ബലത്തിൽ കടത്തുന്നുതും, ദുർബലത അനുഭവിക്കുന്ന സ്തീകൾ കുട്ടികൾ ഇവരെ ലൈഗീകമായി ചൂഷണം ചെയ്യുന്നതുംഈ പട്ടികയിൽപെടും. അറുവും ഉത്പാദന ഉപകരണങ്ങളും പൊതു ഉടമസ്ഥതയിൽ ഉള്ള ചൂഷണ രഹിത സമൂഹികവ്യവസ്ഥയെ സോഷ്യലിസം എന്നുപറയുന്നു.