ഭയം
ദൃശ്യരൂപം
(Fear എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/8/8a/Scared_Child_at_Nighttime.jpg/250px-Scared_Child_at_Nighttime.jpg)
ശരീരത്തിന്റെ നിലനില്പിനു അപകടം നേരിട്ടേക്കാവുന്ന അപകടഭീഷണിയോടോ അപകടത്തോടോ തന്നെ മനസ്സ് വൈകാരികമായി പ്രതികരിക്കുന്നതാണ് ഭയം. അതിജീവിക്കാനുള്ള ശ്രമങ്ങളിൽ ശരീരത്തിന്റെ പ്രതിപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇത്. എല്ലാ മനുഷ്യരും ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ ഭയമനുഭവിക്കുന്നവരാണ്. [1]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Burnham, W. H. (1932). Fear and the personality. Retrieved from http://search.proquest.com.myaccess.library.utoronto.ca/psycinfo/docview/621159734/135B01017AB9E3D43A/8?accountid=14771