Jump to content

ഫൈബ്രിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fibrin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫൈബ്രിനോജൻ എന്ന പ്രോട്ടീനിൽ നിന്നുണ്ടാകുന്നതും രക്തം കട്ടപിടിക്കാൻ സഹായിക്കുന്നതുമായ വലിയ പ്രോട്ടീൻ തന്മാത്രയാണ് ഫൈബ്രിൻ. രക്ത പ്ലാസ്മയിലുള്ള ഫൈബ്രിനോജൻ എന്ന പ്രോട്ടീനിൽ നിന്നാണ് ഫൈബ്രിൻ ഉണ്ടാകുന്നത്. കരളിലാണ് ഫൈബ്രിനോജൻ ഉല്പാദിപ്പിക്കപ്പെടുന്നത്. രക്തം കട്ടപിടിക്കാൻ തുടങ്ങുമ്പോഴാണ് ഫൈബ്രിനോജനിൽ നിന്നും ഫൈബ്രിൻ ഉണ്ടാകുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫൈബ്രിൻ&oldid=1699356" എന്ന താളിൽനിന്ന് ശേഖരിച്ചത്