ഫിജിയൻ പ്രാദേശിക ഭാഷ
ദൃശ്യരൂപം
(Fijian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Fijian | |
---|---|
Na Vosa Vakaviti | |
ഉത്ഭവിച്ച ദേശം | Fiji |
മാതൃഭാഷയായി സംസാരിക്കുന്നവർ | (339,210 cited 1996 census)[1] 320,000 second-language users (1991) |
Latin-based | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഫിജി |
ഭാഷാ കോഡുകൾ | |
ISO 639-1 | fj |
ISO 639-2 | fij |
ISO 639-3 | fij |
ഗ്ലോട്ടോലോഗ് | fiji1243 [2] |
ഫിജിയൻ പ്രാദേശിക ഭാഷ മലയോ-പോളിനേഷ്യൻ കുടുംബത്തില്പെട്ട ഭാഷയാണ്. പ്രദേശവാസികളായ 350,000 ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നു. 1997ലെ ഭരണഘടനാഭേദഗതി പ്രകാരം ഇംഗ്ലിഷിനും ഹിന്ദുസ്ഥാനിക്കുമൊപ്പം ഫിജിയൻ ഫിജിയിലെ ഒരു ഔദ്യോഗികഭാഷയായി. മറ്റു രണ്ടുഭാഷകൾ ഔദ്യോഗികഭാഷകളായി നിലനിർത്തിക്കൊണ്ട്, ഇത് ഫിജിയിലെ ദേശീയഭാഷയാക്കാനുള്ള നീക്കവും നടന്നുവരുന്നുണ്ട്. ഇത് ഒരു ക്രിയ-കർമ്മം-കർത്താവ് രീതിയിലുപയോഗിക്കുന്ന ഭാഷയാണ്. [3]
സാമാന്യഫിജിയൻ കിഴക്കൻ ഫിജിയൻ ദ്വീപായ ബൗവിലെ ഭാഷ അധാരമാക്കിയ ഭാഷയാണ്.
അവലംബം
[തിരുത്തുക]- ↑ Fijian at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Fijian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ [1] WALS - Fijian