ഫിലിപ്പോ മാരിനെറ്റി
ദൃശ്യരൂപം
(Filippo Tommaso Marinetti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിലിപ്പോ മാരിനെറ്റി | |
---|---|
ജനനം | 22 December 1876 Alexandria, Egypt |
മരണം | 2 ഡിസംബർ 1944 Bellagio, Italy | (പ്രായം 67)
തൊഴിൽ | Poet |
സാഹിത്യ പ്രസ്ഥാനം | Futurism |
ഇറ്റാലിയൻ കവിയും,ഭവിഷ്യവാദ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്നു ഫിലിപ്പോ തോമാസോ മാരിനെറ്റി.(22 ഡിസം: 1876 – 2 ഡിസം: 1944).
ആദ്യകാല ജീവിതം
[തിരുത്തുക]സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴേ സാഹിത്യത്തിലും എഴുത്തിലും തത്പരനായിരുന്ന മാരിനെറ്റി പതിനേഴു വയസ്സുള്ളപ്പോൾ തന്നെ ഒരു സ്കൂൾ മാഗസിനു (പാപ്പിറസ്)തുടക്കമിടുകയും , എന്നാൽ എമിൽ സോളയുടെ ചില വിവാദഗ്രന്ഥങ്ങൾ സ്ക്കൂളിൽ പ്രസിദ്ധീകരിച്ചതിനാൽ ജസ്യൂട്ട് പാതിരിമാരിൽ നിന്നു പുറത്താക്കൽ ഭീഷണി നേരിടുകയും ചെയ്തു. ഈജിപ്തിലെയും, പാരീസിലെയും പഠനത്തിനു ശേഷം മാരിനെറ്റി ഇറ്റലിയിലെ പാവിയ സർവ്വകലാശാലയിൽ നിന്നു നിയമബിരുദം നേടുകയുണ്ടായി.[1] 1909 ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചറിസ്റ്റ് മാനിഫെസ്റ്റോ എന്ന കൃതിയാണ് മാരിനെറ്റിയെ പ്രശസ്തമായ ഒരു രചന.[2]
പ്രധാന കൃതികൾ
[തിരുത്തുക]- Marinetti, Filippo Tommaso: Mafarka the Futurist. An African novel, Middlesex University Press, 1998, ISBN 1-898253-10-2
- Marinetti, Filippo Tommaso: Selected Poems and Related Prose, Yale University Press, 2002, ISBN 0-300-04103-9
- Marinetti, Filippo Tommaso: Critical Writings, ed. by Günter Berghaus, New York : Farrar, Straus, and Giroux, 2006, 549p., ISBN 0-374-26083-4, pocket edition 2008: ISBN 0-374-53107-2
- Carlo Schirru, Per un’analisi interlinguistica d’epoca: Grazia Deledda e contemporanei, Rivista Italiana di Linguistica e di Dialettologia, Fabrizio Serra editore, Pisa-Roma, Anno XI, 2009, pp. 9–32
- Filippo Tommaso Marinetti, Le Futurisme, textes annotés et préfacés par Giovanni Lista, L’Age d’Homme, Lausanne, 1980
- Filippo Tommaso Marinetti, Les Mots en liberté futuristes, préfacés par Giovanni Lista, L’Age d’Homme, Lausanne, 1987
- Giovanni Lista, F. T. Marinetti, Éditions Seghers, Paris, 1976
- Marinetti et le futurisme, poèmes, études, documents, iconographie, réunis et préfacés par Giovanni Lista, bibliographie établie par Giovanni Lista, L’Age d’Homme, Lausanne, 1977
- Giovanni Lista, F. T. Marinetti, l’anarchiste du futurisme, Éditions Séguier, Paris, 1995
- Giovanni Lista, Le Futurisme : création et avant-garde, Éditions L’Amateur, Paris, 2001
- Giovanni Lista, Le Futurisme, une avant-garde radicale, coll. "Découvertes", Éditions Gallimard, Paris, 2008.
- Giovanni Lista, Journal des Futurismes, Éditions Hazan, coll. "Bibliothèque", Paris, 2008 (ISBN 978-2-7541-0208-7)
- Antonino Reitano, L'onore, la patria e la fede nell'ultimo Marinetti, Angelo Parisi Editore, 2006
അവലംബം
[തിരുത്തുക]- ↑ Critical writings / F.T. Marinetti ; edited by Günter Berghaus ; translated by Doug Thompson
- ↑ "The Founding and Manifesto of Futurism". Archived from the original on 2020-05-22. Retrieved 2013-10-28.