ഫോബോസ് ഗ്രണ്ട്
ദൃശ്യരൂപം
(Fobos-Grunt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഘടന | Russian Federal Space Agency |
---|---|
പ്രധാന ഉപയോക്താക്കൾ | NPO Lavochkin, Russian Space Research Institute |
ഉപയോഗലക്ഷ്യം | Orbiter, lander, sample return |
Satellite of | Earth (current) |
വിക്ഷേപണ തീയതി | 02:16:02.871 MSK+2 (UTC+6), 9 November 2011 20:16:02.871 UTC, 8 November 2011 |
വിക്ഷേപണ വാഹനം | Zenit-2SB |
പ്രവർത്തന കാലാവധി | 3 years (Planned) |
COSPAR ID | 2011-065A |
പിണ്ഡം | 13,200 kg with fuel[1] |
റഷ്യൻ ചൈനീസ് സംയുക്ത സംരംഭമായ ഫോബോസ്-ഗ്രണ്ട് ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ വേണ്ടി വിക്ഷേപിച്ച ദൌത്യ പേടകമാണു്. നിലവിൽ പ്രവർത്തനം നിലച്ചു് ഭൂമിയിലേക്കു് പതിച്ചുകൊണ്ടിരിക്കുകയാണു്. 2011 നവംബർ 8-നു് കസാഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണു് 13-ടൺ ഭാരമുള്ള പേടകം വിക്ഷേപിച്ചതു്. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് ലക്ഷ്യമാക്കി കുതിച്ചുയർന്ന പേടകം 345 കിലോമീറ്റർ ഉയരത്തിലെ താല്ക്കാലിക ഭ്രമണപഥത്തിലെത്തിയശേഷം തകരാറിലായി. തുടർന്നു് സന്ദേശങ്ങൾ സ്വീകരിക്കാതിരിക്കുകയും ഭൂമിയുമായുള്ള ബന്ധം നഷ്ടമാവുകയും ചെയ്തു.