ഫോർ സ്പെഷ്യൽ സർവ്വീസസ്
ദൃശ്യരൂപം
(For Special Services എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:For Special ServicesFirst.jpg | |
കർത്താവ് | John Gardner |
---|---|
പുറംചട്ട സൃഷ്ടാവ് | Bill Botten (Jonathan Cape ed.) |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | September 1982 |
മാധ്യമം | Print (Hardcover and Paperback) |
ഏടുകൾ | 256 pp (first edition, hardback) |
ISBN | 0-224-02934-7 (first edition, hardback) |
OCLC | 8852827 |
ഇയാൻ ഫ്ലെമിങിന്റെ കഥാപാത്രമായ ജെയിസ് ബോണ്ട് പരമ്പരയിൽ ജോൺ ഗാർഡ്നർ എഴുതിയ രണ്ടാമത്തെ നോവലാണ് ഫോർ സ്പെഷ്യൽ സർവ്വീസസ്. ഗ്ലിഡ്റോസ് പബ്ലിക്കേഷൻസിന്റെ പകർപ്പവകാശത്തിൽ ജൊനാതൻ കേപ്പ് യുകെയിലും കൊവാർഡ്, മൿകാൻ ആന്റ് ജിയോഗെഹാൻ യുഎസ്എയിലും ഈ നോവൽ പ്രസിദ്ധീകരിച്ചു.