Jump to content

ഫോസിൽവർക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fossilworks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Fossilworks
ലഭ്യമായ ഭാഷകൾEnglish
സൃഷ്ടാവ്(ക്കൾ)John Alroy
സംശോധകൻ(ർ)John Alroy
യുആർഎൽwww.fossilworks.org
ആരംഭിച്ചത്1998; 27 വർഷങ്ങൾ മുമ്പ് (1998)

ലോകമാനമെങ്ങുമുള്ള നൂറുകണക്കിനു ഫോസിൽ ശാസ്ത്രജ്ഞന്മാർ നിർമ്മിച്ച ഒരു ഫോസിൽ ഡാറ്റാബേസ് ആണ് ഫോസിൽവർക്‌സ് (Fossilworks). ഡാറ്റയെ അന്വേഷിച്ചും ഡൗൺലോഡ് ചെയ്തും പലതരത്തിൽ വിശകലനം ചെയ്യാനുള്ള സൗകര്യം ഈ വെബ്‌സൈറ്റിൽ ഉണ്ട്.

ചരിത്രം

[തിരുത്തുക]

2013 -ൽ ജോൺ അൽറോയ് ഈ ഡാറ്റാബേസ് മക്വയർ സർവ്വകലാശാലയിൽ തുടങ്ങിവച്ചത്.[1]

അവലംബം

[തിരുത്തുക]
  1. "Frequently asked questions". Fossilworks. Archived from the original on 2019-10-08. Retrieved 21 May 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫോസിൽവർക്‌സ്&oldid=4072689" എന്ന താളിൽനിന്ന് ശേഖരിച്ചത്