Jump to content

ഫോർ ഫ്രണ്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Four Friends (2010 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോർ ഫ്രണ്ട്സ്
പോസ്റ്റർ
സംവിധാനംസജി സുരേന്ദ്രൻ
നിർമ്മാണംടോമിച്ചൻ മുളകുപാടം
രചനകൃഷ്ണ പൂജപ്പുര
അഭിനേതാക്കൾ
സംഗീതം{{Plainlist }}
ഗാനരചനകൈതപ്രം
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോമുളകുപാടം ഫിലിംസ്
വിതരണംമുളകുപാടം റിലീസ്
റിലീസിങ് തീയതി2010 ഒക്ടോബർ 28
രാജ്യംഇന്ത്യ
ഭാഷമലയാളം

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫോർ ഫ്രണ്ട്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കമലഹാസൻ ഒരു അതിഥി വേഷത്തിൽ എത്തുന്നു. ദ ബക്കറ്റ് ലിസ്റ്റ് (2007) എന്ന അമേരിക്കൻ ചലച്ചിത്രമാണ് ഈ ചിത്രത്തിന്റെ പ്രചോദനം.[1] അൻപുള്ള കമൽ എന്ന പേരിൽ തമിഴിലേക്ക് ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു.

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

ചിത്രീകരണം

[തിരുത്തുക]

മലേഷ്യ, കൊച്ചി എന്നിവടങ്ങളിലായാണ് ചിത്രീകരണം നടന്നത്.

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഒരുനാൾ അന്നൊരുനാൾ"  കാർത്തിക്, വിജയ് യേശുദാസ്, ശ്വേത മോഹൻ 4:28
2. "എന്റെ ചിത്തിരത്താമരത്തുമ്പീ"  കെ.ജെ. യേശുദാസ്, വിജയ് യേശുദാസ്, അഖില ആനന്ദ് 4:02
3. "യേ ദോസ്തി" (പുനരാലാപനം; ഷോലേ എന്ന ചിത്രത്തിൽ നിന്ന്. സംഗീതം: ആർ.ഡി. ബർമ്മൻ; ഗാനരചന: ആനന്ദ് ബക്ഷി)ഉദിത് നാരായണൻ, ശങ്കർ മഹാദേവൻ 3:40
4. "പറയാമോ രാപ്പാടീ"  പി. ജയചന്ദ്രൻ 4:09

അവലംബം

[തിരുത്തുക]
  1. ${FullName} (2010-10-28). "Four Friends Review - Malayalam Movie Review by VN". Nowrunning.com. Retrieved 2012-10-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫോർ_ഫ്രണ്ട്സ്&oldid=4097251" എന്ന താളിൽനിന്ന് ശേഖരിച്ചത്