ഫ്രാങ്ക്ലിൻ മെഡൽ
ദൃശ്യരൂപം
(Franklin Medal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാങ്ക്ലിൻ മെഡൽ | |
---|---|
അവാർഡ് | 1914-ൽ സാമുവൽ ഇൻസൾ സ്ഥാപിച്ച ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് 1997 വരെ ശാസ്ത്രമേഖലയിൽ നൽകിയിരുന്ന പുരസ്കാരമാണ് ഫ്രാങ്ക്ലിൻ മെഡൽ. |
രാജ്യം | അമേരിക്ക |
നൽകുന്നത് | ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് |
ആദ്യം നൽകിയത് | 1915 |
അവസാനമായി നൽകിയത് | 1997 |
അമേരിക്കയിലെ പെൻസിൽവാനിയയിൽ ഫിലാഡൽഫിയയിലുള്ള ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, 1915 മുതൽ 1997 വരെ ശാസ്ത്രമേഖലയിൽ നൽകിയിരുന്ന ഒരു പുരസ്കാരമാണ് ഫ്രാങ്ക്ലിൻ മെഡൽ (ഇംഗ്ലീഷിൽ : Franklin Medal). 1914-ൽ സാമുവൽ ഇൻസൾ സ്ഥാപിച്ച ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിരുന്ന വിവിധ പുരസ്കാരങ്ങളിൽ ഏറ്റവും അഭിമാനകരമായ ഒന്നായി ഈ പുരസ്കാരത്തെ കണക്കാക്കുന്നു . മറ്റ് ചരിത്ര അവാർഡുകളോടൊപ്പം 1998-ൽ ആരംഭിച്ച ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മെഡലിൽ ഈ അവാർഡിനെ ലയിപ്പിച്ചു.
ജേതാക്കൾ
[തിരുത്തുക]വർഷം | ജേതാവ് | ശാസ്ത്രമേഖല |
---|---|---|
1915 | തോമസ് ആൽവാ എഡിസൺ | എഞ്ചിനീയറിംഗ് |
1915 | ഹൈക് കാമെർലിങ്ങ് വൺസ് | ഭൗതികശാസ്ത്രം |
1916 | ജോൺ ജെ കാർട്ടി | എഞ്ചിനീയറിംഗ് |
1916 | തിയോഡോർ വില്യം റിച്ചാർഡ്സ് | രസതന്ത്രം |
1917 | ഹെൻട്രിക്ക് ആന്റൂൺ ലോറെൻസ് | ഭൗതികശാസ്ത്രം |
1917 | ഡേവിഡ് വാട്സൺ ടൈലർ | എഞ്ചിനീയറിംഗ് |
1918 | ഗുഗ്ലിയെൽമോ മാർക്കോണി | എഞ്ചിനീയറിംഗ് |
1918 | തോമസ് കൊർവിൻ മേന്ടെന്ഹാൽ | ഭൗതികശാസ്ത്രം |
1919 | ജെയിംസ് ഡിവാർ | ഭൗതികശാസ്ത്രം |
1919 | ജോർജ് ഓവൻ സ്ക്വയർ | എഞ്ചിനീയറിംഗ് |
1920 | സ്വാന്റെ ഓഗസ്റ്റ് അർഹെനിയസ് | രസതന്ത്രം |
1920 | ചാൾസ് എ പാഴ്സൺസ് | എഞ്ചിനീയറിംഗ് |
1921 | ചാൾസ് ഫാബ്രി | ഭൗതികശാസ്ത്രം |
1921 | ഫ്രാങ്ക് ജൂലിയൻ സ്പ്രാഗ് | എഞ്ചിനീയറിംഗ് |
1922 | റാൽഫ് മോദ്ജെസ്കി | എഞ്ചിനീയറിംഗ് |
1922 | ജോസഫ് ജോൺ തോംസൺ | ഭൗതികശാസ്ത്രം |
1923 | ഓഗസ്റ്റ് ജി ഫെറി | എഞ്ചിനീയറിംഗ്/കംപ്യൂട്ടറും കൊഗ്നിറ്റീവ് സയൻസ് |
1923 | ആൽബർട്ട് എ മൈക്കിൾസൺ | ഭൗതികശാസ്ത്രം |
1924 | ഏണസ്റ്റ് റൂഥർഫോർഡ് | രസതന്ത്രം |
1924 | എഡ്വേർഡ് വെസ്റ്റൺ | എഞ്ചിനീയറിംഗ് |
1925 | എലീഹൂ തോംസൺ | എഞ്ചിനീയറിംഗ് |
1925 | പീറ്റർ സീമാൻ | ഭൗതികശാസ്ത്രം |
1926 | നീൽസ് ബോർ | ഭൗതികശാസ്ത്രം |
1926 | സാമുവൽ റീ | എഞ്ചിനീയറിംഗ് |
1927 | ജോർജ് എല്ലെറി ഹെയ്ൽ | ഭൗതികശാസ്ത്രം |
1927 | മാക്സ് പ്ലാങ്ക് | ഭൗതികശാസ്ത്രം |
1928 | ചാൾസ് എഫ് ബ്രഷ് | എഞ്ചിനീയറിംഗ് |
1928 | വാൽത്തെർ നേർൺസ്റ്റ് | രസതന്ത്രം |
1929 | എമിലി ബെർളിനെർ | എഞ്ചിനീയറിംഗ് |
1929 | ചാൾസ് തോംസൺ റീസ് വിൽസൺ | ഭൗതികശാസ്ത്രം |
1930 | വില്യം എച്ച് ബ്രാഗ് | ഭൗതികശാസ്ത്രം |
1930 | ജോൺ ഫ്രാങ്ക് സ്റ്റീവൻസ് | എഞ്ചിനീയറിംഗ് |
1931 | ജെയിംസ് ഹോപ്പ് വുഡ് ജീൻസ് | ഭൗതികശാസ്ത്രം |
1931 | വില്ലിസ് റോഡ്നി വൈറ്റ്ണി | എഞ്ചിനീയറിംഗ് |
1932 | ഫിലിപ്പ് ലെണാർഡ് | ഭൗതികശാസ്ത്രം |
1932 | അംബ്രോസ് സ്വാസി | എഞ്ചിനീയറിംഗ് |
1933 | പോൾ സെബാടിയെർ | രസതന്ത്രം |
1933 | ഒർവിൽ റൈറ്റ് | എഞ്ചിനീയറിംഗ് |
1934 | ഇർവിങ് ലാങ്ങ്മുയിർ | രസതന്ത്രം |
1934 | ഹെൻറി നോറിസ് റസ്സൽ | ഭൗതികശാസ്ത്രം |
1935 | ആൽബർട്ട് ഐൻസ്റ്റീൻ | ഭൗതികശാസ്ത്രം |
1935 | ജോൺ അംബ്രോസ് ഫ്ലെമിങ് | എഞ്ചിനീയറിംഗ് |
1936 | ഫ്രാങ്ക് ബാൾഡ്വിൻ ജെവെറ്റ് | എഞ്ചിനീയറിംഗ് |
1936 | ചാൾസ് ഫ്രാങ്ക്ലിൻ കെറ്റെറിംഗ് | എഞ്ചിനീയറിംഗ് |
1937 | പീറ്റർ ഡിബൈ | രസതന്ത്രം |
1937 | റോബർട്ട് ആൻഡ്രൂസ് മിലിക്കൻ | ഭൗതികശാസ്ത്രം |
1938 | വില്യം ഫ്രെഡറിക് ഡ്യൂറണ്ട് | എഞ്ചിനീയറിംഗ് |
1938 | ചാൾസ് ഓഗസ്റ്റ് ക്രോസ് | രസതന്ത്രം |
1939 | എഡ്വിൻ ഹബിൾ | ഭൗതികശാസ്ത്രം |
1939 | ആൽബർട്ട് സൊവെർ | എഞ്ചിനീയറിംഗ് |
1940 | ലിയോ ഹെന്റിക് ബേകെലാൻഡ് | എഞ്ചിനീയറിംഗ് |
1940 | ആർതർ ഹോളി കോംപ്റ്റൺ | ഭൗതികശാസ്ത്രം |
1941 | എഡ്വിൻ എച്ച് ആംസ്ട്രോങ് | എഞ്ചിനീയറിംഗ് |
1941 | ചന്ദ്രശേഖര വെങ്കിട്ട രാമൻ | ഭൗതികശാസ്ത്രം |
1942 | ജെറോം ക്ലാർക്ക് ഹൺസേക്കർ | എഞ്ചിനീയറിംഗ് |
1942 | പോൾ ഡയർ മേരിക്ക | എഞ്ചിനീയറിംഗ് |
1943 | ജോർജ് വാഷിംഗ്ടൺ പിയേഴ്സ് | എഞ്ചിനീയറിംഗ് |
1943 | ഹാരോൾഡ് ക്ലേയ്ട്ടൺ യൂറേ | ഭൗതികശാസ്ത്രം |
1944 | വില്യം ഡേവിഡ് കൂളിജ് | എഞ്ചിനീയറിംഗ് |
1944 | പീറ്റർ കപിറ്റ്സ | ഭൗതികശാസ്ത്രം |
1945 | ഹാർലോ ശേപ് ലി | ഭൗതികശാസ്ത്രം |
1946 | ഹെൻറി ക്ലാപ്പ് ഷെർമാൻ | ജീവശാസ്ത്രം |
1946 | ഹെൻറി തോമസ് ടിസാദ് | എഞ്ചിനീയറിംഗ് |
1947 | എൻറികോ ഫെർമി | ഭൗതികശാസ്ത്രം |
1947 | റോബർട്ട് റോബിൻസൺ | രസതന്ത്രം |
1948 | വെണ്ടൽ മെറെഡിത്ത് സ്റ്റാൻലി | ജീവശാസ്ത്രം |
1948 | തിയോഡോർ വോൺ കർമാൻ | എഞ്ചിനീയറിംഗ് |
1949 | ദി സ്വെദ്ബെർഗ് | ജീവശാസ്ത്രം |
1950 | യൂജിൻ പി വിഗ്നർ | ഭൗതികശാസ്ത്രം |
1951 | ജെയിംസ് ചാഡ്വിക്ക് | ഭൗതികശാസ്ത്രം |
1952 | വൂൾഫ്ഗാങ് പോളി | ഭൗതികശാസ്ത്രം |
1953 | വില്യം ഫ്രാൻസിസ് ഗിബ്സ് | എഞ്ചിനീയറിംഗ് |
1954 | ചാൾസ് എഡ്വാർഡ് കെന്നത്ത് മീസ് | എഞ്ചിനീയറിംഗ് |
1955 | അർനെ ടിസെലിയുസ് | ജീവശാസ്ത്രം |
1956 | ഫ്രാങ്ക് വിറ്റ്ൽ | എഞ്ചിനീയറിംഗ് |
1957 | ഹ്യൂ സ്ടോട്ട് ടെയ്ലർ | രസതന്ത്രം |
1958 | ഡൊണാൾഡ് വിൽസ് ഡഗ്ലസ് | എഞ്ചിനീയറിംഗ് |
1959 | ഹാൻസ് ആൽബർട്ട് ബെഥെ | ഭൗതികശാസ്ത്രം |
1960 | റോജർ ആദംസ് | എഞ്ചിനീയറിംഗ് |
1961 | ഡെറ്റലേവ് ഡബ്ല്യൂ. ബ്രോന്ക് | ജീവശാസ്ത്രം |
1962 | ജെഫ്രി ഇൻഗ്രാം ടെയ്ലർ | ജീവശാസ്ത്രം |
1963 | ഗ്ലെൻ ടി സീബോർഗ് | ഭൗതികശാസ്ത്രം |
1964 | ഗ്രിഗറി ബ്രൈറ്റ് | ഭൗതികശാസ്ത്രം |
1965 | ഫ്രെഡറിക് സൈറ്റ്സ് | എഞ്ചിനീയറിംഗ് |
1966 | ബ്രിട്ടൺ ചാൻസ് | ജീവശാസ്ത്രം |
1967 | മുറെ ജെൽ - മൻ | ഭൗതികശാസ്ത്രം) |
1968 | മാർഷൽ വാറൻ നിറെൻബർഗ് | ജീവശാസ്ത്രം |
1969 | ജോൺ ആർകിബാൾഡ് വീലർ | ഭൗതികശാസ്ത്രം |
1970 | വൂൾഫ്ഗാങ് കെ.എച് . പനോഫ്സ്കി | ഭൗതികശാസ്ത്രം |
1971 | ഹാനെസ് ആൽഫ്വെൻ | ഭൗതികശാസ്ത്രം |
1972 | ജോർജ് ബി കിസ്റ്റിയാക്കോവ്സ്കി | രസതന്ത്രം |
1973 | തിയോഡോസിയുസ് ഗ്രിഗോറെവിച് ഡോബ്സാൻസ്കി | ജീവശാസ്ത്രം |
1974 | നിക്കോളായ് നികൊളെവിച് ബോഗോലിയുബോവ് | ഭൗതികശാസ്ത്രം |
1975 | ജോൺ ബാർഡീൻ | ഭൗതികശാസ്ത്രം |
1976 | മഹ്ളോൻ ബി ഹോഗ്ലണ്ട് | ജീവശാസ്ത്രം |
1977 | സിറിൾ മാന്റൺ ഹാരിസ് | എഞ്ചിനീയറിംഗ് |
1978 | ഏലിയാസ് ജെ കോറി | രസതന്ത്രം |
1979 | ജി എവ്ലീൻ ഹച്ചിൻസൺ | ജീവശാസ്ത്രം |
1980 | അവ്രാം ഗോൾഡ്‌സ്റ്റൈൻ | ജീവശാസ്ത്രം |
1980 | ലൈമാൻ സ്പിറ്റ്സെർ, ജൂനിയർ | ഭൗതികശാസ്ത്രം |
1981 | സ്റ്റീഫൻ ഡബ്ല്യൂ ഹോക്കിംഗ് | ഭൗതികശാസ്ത്രം |
1982 | സെസാർ മിൽസ്റ്റെൻ | ജീവശാസ്ത്രം |
1982 | കെന്നത്ത് ഗെദ്ദെസ് വിൽസൺ | ഭൗതികശാസ്ത്രം |
1984 | വെർണർ ഇ സുവോമി | എഞ്ചിനീയറിംഗ് |
1985 | ജോർജ് ക്ലോഡ് പിമെന്റൽ | ഭൗതികശാസ്ത്രം |
1986 | ബെനോയിറ്റ് മാന്ടെൽബ്രോറ്റ് | ഭൗതികശാസ്ത്രം |
1987 | സ്റ്റാൻലി കോഹൻ | ജീവശാസ്ത്രം |
1988 | ഡൊണാൾഡ് ഇർവിൻ നൂത്ത് | കംപ്യൂട്ടറും കൊഗ്നിറ്റീവ് സയൻസും |
1990 | ഹ്യൂ ഇ ഹക്സ്ലി | ജീവശാസ്ത്രം |
1990 | ഡേവിഡ് ടേർൺബൾ | ഭൗതികശാസ്ത്രം |
1992 | ഫ്രെഡറിക് രൈനെസ് | ഭൗതികശാസ്ത്രം |
1995 | ജെറാർഡ് ഹൂഫ് | ഭൗതികശാസ്ത്രം |
1996 | റിച്ചാർഡ് ഇ സ്മാളി | രസതന്ത്രം |
1997 | മാരിയോ റിണെയ്റ്റോ കാപെച്ചി | ജീവശാസ്ത്രം |
അവലംബം
[തിരുത്തുക]ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |