ഫുഡാൻ യൂണിവേഴ്സിറ്റി
ദൃശ്യരൂപം
(Fudan University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
复旦大学 | |
പ്രമാണം:Fudan University.png | |
മുൻ പേരു(കൾ) | Fudan Public School Fudan College National Fudan University Private Fudan University |
---|---|
ആദർശസൂക്തം | 博学而笃志,切问而近思 (Scientia et studium, quaestīo et cogītātīo)[1] |
തരം | Public |
സ്ഥാപിതം | 1905 |
പ്രസിഡന്റ് | Xu Ningsheng (许宁生) |
Party Secretary | Jiao Yang (焦扬) |
അദ്ധ്യാപകർ | 2,700 |
കാര്യനിർവ്വാഹകർ | 5,800 |
വിദ്യാർത്ഥികൾ | 31,900 |
ബിരുദവിദ്യാർത്ഥികൾ | 14,100 |
14,800 (including doctoral students) | |
മറ്റ് വിദ്യാർത്ഥികൾ | 3,000 (exchange students) |
സ്ഥലം | Yangpu District, Shanghai, ചൈന |
ക്യാമ്പസ് | 604 acres Urban: Handan campus, Fenglin campus, Jiangwan campus Suburban:Zhangjiang campus |
അഫിലിയേഷനുകൾ | C9, Universitas 21, AEARU, APRU, BRICS Universities League, Council on Business & Society |
വെബ്‌സൈറ്റ് | www.fudan.edu.cn |
ഫുഡാൻ യൂണിവേഴ്സിറ്റി (ലഘൂകരിച്ച ചൈനീസ്: 复旦大学; പരമ്പരാഗത ചൈനീസ്: 復旦大學; പിൻയിൻ: Fùdàn Dàxué)) ചൈനയിലെ ഷാങ്ഹായിൽ സ്ഥിതിചെയ്യുന്ന ഏറ്റവും അഭിമാനാർഹമായതും തെരഞ്ഞെടുക്കപ്പെട്ടതുമായ ചൈനീസ് സർവകലാശാലകളിൽ ഒന്നാണ്. ഇത് സി 9 ലീഗിലെ ഒരു അംഗവുംകൂടിയാണ്. ചൈനാ സാമ്രാജ്യത്തിലെ ക്വിങ് രാജവംശം അവസാനിക്കുന്നതിനു തൊട്ടുമുമ്പ്, 1905 ൽ ഈ സ്ഥാപനം ആരംഭിച്ചു. ഷാങ്ങ്ഹായ് നഗര മദ്ധ്യത്തിലെ നാല് കാമ്പസുകൾ ഈ സർവ്വകലാശാലയിൽ ഉൾപ്പെടുന്നു. ഹാൻഡൻ (邯郸), ഫെങ്ലിൻ (枫林), ഷാംഗ്ജിയാങ് (张江), ജിയാങ്വാൻ (江湾) എന്നീ കാമ്പസുകൾ ഒരു കേന്ദ്രഭരണത്തിൻ കീഴിലാണ്.
അവലംബം
[തിരുത്തുക]- ↑ "复旦标志". Fudan University. Retrieved June 25, 2014.
- ↑ "University Name, Motto and Logo". Fudan University. Archived from the original on 2011-09-02. Retrieved June 25, 2014.