Jump to content

ജി.എച്ച്.എസ്.എസ്. എടക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GHSS Edakkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി എച് എസ് എസ് എടക്കര
GHSS Edakkara
വിലാസം
Kattadikadavu Road, Edakkara, Kerala 679331

എടക്കര

കേരളം
വിവരങ്ങൾ
ആരംഭം1946

കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലുക്കിലെ എടക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ എടക്കര . 1946 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ളതാണ്.[1] 1 മുതൽ 12 വരെയുള്ള ക്ലാസുകൾ ഉൾ‌ക്കൊള്ളുന്നതാണ് ഈ വിദ്യാലയം. 2004 ൽ ആണ് ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് എന്നിവയാണ്പ്രധാന പഠന മാദ്ധ്യമങ്ങൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് (1), കോമേഴ്‌സ് (39) ഹ്യുമാനിറ്റീസ് (11) ഹ്യുമാനിറ്റീസ് (44 )എന്നീ ബാച്ചുകൾ ആണ് ഉള്ളത്. .കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ജേർണലിസം സോഷ്യൽ വർക്ക്‌ എന്നീ വിഷയങ്ങളിൽ മികച്ച പരിശീലനം നൽകുന്ന ഒരു ബാച്ച് ആണ് ഹ്യുമാനിറ്റീസ് 44. എല്ലാ വർഷവും ജൂൺ മാസത്തിൽ ആണ് ഇവിടെ ക്ലാസുകൾ ആരംഭിക്കുന്നത് .[2]


അടിസ്ഥാന സൗകര്യങ്ങൾ

[തിരുത്തുക]

സ്കൂളിന് സർക്കാർ കെട്ടിടമുണ്ട്. ഇതിൽ 32 ക്ലാസ് മുറികളുണ്ട്. അധ്യാപനേതര പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുമുണ്ട്. സ്കൂളിന് വലിയ ഒരു കളിസ്ഥലവും, 10000 ഓളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. അദ്ധ്യാപനത്തിനും പഠന ആവശ്യങ്ങൾക്കുമായി 40 കമ്പ്യൂട്ടറുകൾ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്, സ്കൂളിൽ കമ്പ്യൂട്ടർ സഹായത്തോടെയുള്ള പഠന ലാബ് ഉണ്ട്.[1]

അധ്യാപകർ

[തിരുത്തുക]

30 പുരുഷ അധ്യാപകരും 44 വനിതാ അധ്യാപകരുമാണ് ഉള്ളത്, ഇതിൽ 63 അധ്യാപകർക്ക് ബിരുദവും ഉന്നത വിദ്യാഭ്യാസവുമുണ്ട്. മുഴുവൻ 73 അധ്യാപകരും പ്രൊഫഷണൽ യോഗ്യതയുള്ളവരുമാണ്. നാരായണ ബി യാണ് 2020 -24 അധ്യയന വർഷത്തെ സ്‌കൂൾ പ്രിൻസിപ്പൽ.[3]


മറ്റു അധ്യാപകർ

അബ്ദുസമദ് കല്ലറ

ബിജോബ് ഓണാട്ട്

ഷിഫാ സക്തർ

നൗഷാദ് കെ എം

നൗഷാദ് എം കെ

ഹസ്‌ക്കർ ടി എച്ച്

രഞ്ജിനി ജെ എസ്

രമ്യ എൻ സി

ഏലിയാമ്മ പൗലോസ്

സലീമ കെ

അനില എസ്


ആമിന കെ

റീജ ജോസഫ്

റജീന കെ

ഷനീർ ഏരിക്കുന്നൻ

അഷ്‌റഫ്‌

സജി പി ജോൺ

അഞ്ജു എസ്

സംഗീത സുകുമാരൻ

ബിന്ദു കെ എ

സിനി ഈപ്പൻ

അബ്ദുൽ ഹക്കീം

സജീഷ് എം

ടെസ്ബു മരിയ

ഫസ്‌ല

സി എ സജിത

സഹല വി പി

രമ്യ കെ

ജയേഷ് ഇ പി

സന്ധ്യ എം ബി

രാജേഷ് എ

അനില രവീന്ദ്രൻ

മുഹമ്മദ്‌



അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "GHSS EDAKKARA - Edakkara, District Malappuram (Kerala)" (in ഇംഗ്ലീഷ്). Retrieved 2021-05-26.
  2. "ജി എച് എസ് എസ് എടക്കര". Archived from the original on 2021-05-26. Retrieved 2021-05-26.
  3. "Teachers in Ghss Edakkara, Edakkara (Malappuram)". Archived from the original on 2021-05-26. Retrieved 2021-05-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജി.എച്ച്.എസ്.എസ്._എടക്കര&oldid=4083899" എന്ന താളിൽനിന്ന് ശേഖരിച്ചത്