Jump to content

ഗാഡുലോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gadolosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The juvenile hadrosaur that was named Gadolosaurus and later Arstanosaurus sp.

ഒർനിതോപോഡ് വിഭാഗത്തിൽ പെട്ടത് എന്ന് കരുതുന്ന ഒരു ദിനോസർ ആണ് ഗാഡുലോസോറസ് .[1] ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് . ഈ പേര് നോമെൻ നുഡം ആണ്, ഇവയെ ഇത് വരെ ആധികാരികമായി വിശദീകരിക്കുകയോ വർഗ്ഗീകരിക്കുകയൊ ചെയ്തിട്ടില്ല.[2]

അവലംബം

[തിരുത്തുക]
  1. https://www.howtopronounce.com/gadolosaurus/
  2. Saito, Tsunemasa (1979). Wonder of the World's Dinosaurs. Tokyo: Kodansha Publishers. late 71. {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗാഡുലോസോറസ്&oldid=3796754" എന്ന താളിൽനിന്ന് ശേഖരിച്ചത്