Jump to content

ഗാനെറ്റ് കൊടുമുടി

Coordinates: 43°11′03″N 109°39′15″W / 43.184202022°N 109.654233614°W / 43.184202022; -109.654233614
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gannett Peak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാനെറ്റ് കൊടുമുടി
ഗാനെറ്റ് കൊടുമുടിയുടെ പടിഞ്ഞാറ് മുഖം
ഉയരം കൂടിയ പർവതം
Elevation13,810 അടി (4,210 മീ) [2]
Prominence7,076 അടി (2,157 മീ)
Parent peakLongs Peak[1]
Isolation290.36 മൈ (467.29 കി.മീ) [3]
Listing
Coordinates43°11′03″N 109°39′15″W / 43.184202022°N 109.654233614°W / 43.184202022; -109.654233614[4]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ഗാനെറ്റ് കൊടുമുടി is located in Wyoming
ഗാനെറ്റ് കൊടുമുടി
ഗാനെറ്റ് കൊടുമുടി
Wyoming
സ്ഥാനംFremont and Sublette Counties, Wyoming, United States
Parent rangeWind River Range
Topo mapUSGS Gannett Peak
Climbing
First ascent1922 by A. Tate and F. Stahlnaker
Easiest routerock/ice climb

ഗാനെറ്റ് കൊടുമുടി 13,810 അടി (4,210 മീറ്റർ) ഉയരമുള്ളതും യു.എസ് സംസ്ഥാനമായ വയോമിങിലെ ഏറ്റവും ഉയരമുള്ളതുമായ കൊടുമുടിയാണ്. ബ്രിഡ്ജർ-ടെറ്റൺ ദേശീയവനത്തിലെ ബ്രിഡ്ജർ വൈൽഡർനസിനുള്ളിൽ, വിൻഡ് റിവർ റേഞ്ചിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. ഫലകം:Cite loj
  2. "Gannett Peak NAVD88 Elevation".
  3. "Gannett Peak Isolation".
  4. "Gannett Peak Latitude/Longitude (WGS84)".
"https://ml.wikipedia.org/w/index.php?title=ഗാനെറ്റ്_കൊടുമുടി&oldid=3911981" എന്ന താളിൽനിന്ന് ശേഖരിച്ചത്