Jump to content

ഗരിയെപ്പ് അണക്കെട്ട്

Coordinates: 30°37′25.43″S 25°30′23.81″E / 30.6237306°S 25.5066139°E / -30.6237306; 25.5066139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gariep Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gariep Dam
Gariep Dam
ഗരിയെപ്പ് അണക്കെട്ട് is located in South Africa
ഗരിയെപ്പ് അണക്കെട്ട്
Location of Gariep Dam in South Africa
ഔദ്യോഗിക നാമംGariep Dam
സ്ഥലംBorder of Eastern Cape and Free State, South Africa
നിർദ്ദേശാങ്കം30°37′25.43″S 25°30′23.81″E / 30.6237306°S 25.5066139°E / -30.6237306; 25.5066139
നിർമ്മാണം ആരംഭിച്ചത്1965
നിർമ്മാണം പൂർത്തിയായത്1971
ഉടമസ്ഥതDepartment of Water Affairs
അണക്കെട്ടും സ്പിൽവേയും
Type of damArch-gravity dam
തടഞ്ഞുനിർത്തിയിരിക്കുന്ന നദിOrange River
ഉയരം88 മീ (289 അടി)
നീളം914 മീ (2,999 അടി)
റിസർവോയർ
CreatesGariep Dam Reservoir
ആകെ സംഭരണശേഷി5,340,000 മെഗാലിറ്റർ (5,340 hm3)[1]
പ്രതലം വിസ്തീർണ്ണം374 കി.m2 (4.03×109 sq ft)
Power station
Operator(s)Eskom
Turbines4 x 90 മെ.W (120,000 hp)
Installed capacity360 മെ.W (480,000 hp) (max)
Annual generation889 GWh (3,200 TJ)[2]

ദക്ഷിണാഫ്രിക്കയിലെ നോർവാൽസ്പോണ്ട് നഗരത്തിനടുത്തായി സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് ഗരിയെപ്പ് അണക്കെട്ട്. ഫ്രീസ്റ്റേറ്റും കിഴക്കേ കേപ്പും തമ്മിലുള്ള അതിർത്തി ഈ അണക്കെട്ടാണ്. ജലസേചനം, വൈദ്യുതോത്പാദനം, ഗാർഹിക വ്യാവസായിക ഉപയോഗം എന്നിവയ്ക്കുള്ള ജലത്തിനായാണ് ഈ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
  • List of rivers of South Africa
  • List of reservoirs and dams in South Africa

അവലംബം

[തിരുത്തുക]
  1. "State of Dams in Provinces as on 20080901". Department of Water Affairs and Forestry. Retrieved 2008-09-07.
  2. Eskom website

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗരിയെപ്പ്_അണക്കെട്ട്&oldid=3347288" എന്ന താളിൽനിന്ന് ശേഖരിച്ചത്