Jump to content

പടിവാതിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു പടിവാതിൽ

വീടുകളുടെ മുൻവശത്ത് മുറ്റത്തിനുമുൻപായി വയ്ക്കുന്ന വാതിലുകളാണ് പടിവാതിൽ. ഇന്ന് ഇരുമ്പുകൊണ്ടുനിർമ്മിച്ച വാതിലുകളാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ പഴയ ഇല്ലങ്ങൾക്കെല്ലാം പടിവാതിലിന്റെകൂടെ മാളികയും പണിയുന്ന പതിവുണ്ടായിരുന്നു. ഇതിനെ പടിപ്പുരമാളിക എന്നാണ് പറഞ്ഞിരുന്നത്.

ചിത്രശാല

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പടിവാതിൽ&oldid=3338006" എന്ന താളിൽനിന്ന് ശേഖരിച്ചത്