ഗൗഡപാദർ
ദൃശ്യരൂപം
(Gaudapada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൗഡപാദർ | |
---|---|
അംഗീകാരമുദ്രകൾ | ഗൗഡപാദമഠ സ്ഥാപകൻ |
സ്ഥാപിച്ചത് | ഗൗഡപാദ മഠം |
തത്വസംഹിത | അദ്വൈതവേദാന്തം |
കൃതികൾ | മാണ്ഡൂക്യോപനിഷത്തിന്റെ കാരികയായ മാണ്ഡൂക്യകാരിക. |
പ്രധാന ശിഷ്യ(ർ) | ഗോവിന്ദ ഭഗവത്പാദർ |
ഒരു അദ്വൈതചിന്തകനാണ് ഗൗഡപാദർ എന്ന ഗൗഡപാദാചാര്യർ. ആദി ശങ്കരന്റെ ഗുരുവായിരുന്ന ഗോവിന്ദഭഗവത്പാദരുടെ ഗുരു എന്ന നിലയിലാണു് ഇദ്ദേഹം കൂടുതൽ പ്രശസ്തൻ. മാണ്ഡൂക്യകാരിക എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഇദ്ദേഹമാണു് ഗോവയിലുള്ള ഗൗഡപാദമഠം സ്ഥാപിച്ചതെന്നു് കരുതുന്നു. തെന്നിന്ത്യൻ സാരസ്വത് ബ്രാഹ്മണർക്ക് വേണ്ടി മാത്രമുള്ളതാണു് ഈ മഠം.