ജോർജ്ജ് ഫ്രെഡറിക് ലെയ്സ്റ്റർ മാർഷൽ
ദൃശ്യരൂപം
(George Frederick Leycester Marshall എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോർജ്ജ് ഫ്രെഡറിക് ലെയ്സ്റ്റർ മാർഷൽ - George Frederick Leycester Marshall CIE (27 മാർച്ച് 1843 Bridgnorth, Salop - 7 മാർച്ച് 1934) ഇന്ത്യൻ കരസേനയിലെ ഒരു കേണലും കൂടാതെ ഇന്ത്യയിലെ പക്ഷികളെയും ശലഭങ്ങളെയും ഇഷ്ടപ്പെടുന്ന ഒരു പ്രകൃതിവാദിയും ആയിരുന്നു. അദ്ദേഹം Lionel de Nicéville-ഉമായിക്കിച്ചേർന്ന് ധാരാളം ശലഭങ്ങളെ വിവരിച്ചിട്ടുണ്ട്. അദ്ദേഹം കണ്ടെത്തിയ വെള്ള അയോറ (Aegithina nigrolutea) Marshall's iora എന്നും അറിയപ്പെടുന്നു. The butterflies of India, Burmah and Ceylon എന്ന പുസ്തകം അദ്ദേഹവും Nicéville-യും ചേർന്ന് മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു.
1893-ലെ പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി വിക്ടോറിയ രാജ്ഞി അദ്ദേഹത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉന്നത ബഹുമതികളിലൊന്നായ Companion of the Indian Empire (CIE) നൽകി ആദരിച്ചു.
കൃതികൾ
[തിരുത്തുക]- 1883 with de Nicéville, L. Butterflies of India, Burmah and Ceylon. Volume 1. Repr. 1979, New Delhi, 327 pp.
- 1886. The Butterflies of India, Burmah and Ceylon. Volume 2. Repr. 1979, New Delhi, 332 pp.
- 1890. The butterflies of India, Burmah and Ceylon. Volume 3. Repr. 1979, New Delhi, 503 pp.