Jump to content

ജെറാർഡ് ബട്ട്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gerard Butler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെറാർഡ് ബട്ട്ലർ
ജെറാർഡ് ബെർലിൻ ചലച്ചിത്ര മേളയിൽ
ജനനം
ജെറാർഡ് ജെയിംസ് ബട്ട്ലർ
തൊഴിൽഅഭിനേതാവ്, former വക്കീൽ
സജീവ കാലം1997 - മുതൽ

ഒരു സ്കോട്ടിഷ് അഭിനേതാവാണ് ജെറാർഡ് ബട്ട്ലർ (ജനനം 13 നവംബർ 1969).

ആദ്യ ജീവിതം

[തിരുത്തുക]

സ്കോട്ട്ലാൻറിലെ ഗ്ലാസ്ഗോവിലാണ് ജെറാർഡിൻറെ ജനനം. എഡ്വേർഡ് ബട്ട്ലറും മാർഗരറ്റ് ഹാൻറണുമാണ് മാതാപിതാക്കൾ[1]. മുതുമുത്തശ്ശൻമാരെല്ലാം അയർലൻറിൽ നിന്നുള്ളവരായിരുന്നു[2]. കത്തോലിക്ക കുടുംബമാണ് ജെറാർഡിൻറേത്[3][4]. ക്യുബെക്കിലുള്ള മോൺട്രിയാലിലാണ് ആദ്യ രണ്ട് വർഷം താമസിച്ചത്.

അവലംബം

[തിരുത്തുക]
  1. Dated star Amy J. for awhile.Gerard Butler Biography (1969-)
  2. "Gerard Butler en español". Archived from the original on 2008-01-05. Retrieved 2009-01-15.
  3. "Gerard Butler USA". Archived from the original on 2007-11-21. Retrieved 2009-01-15.
  4. An in-depth look at your favourite celebrity personalities - hellomagazine.com
"https://ml.wikipedia.org/w/index.php?title=ജെറാർഡ്_ബട്ട്ലർ&oldid=3944446" എന്ന താളിൽനിന്ന് ശേഖരിച്ചത്