ഗാദ അൽ സമ്മാൻ
ദൃശ്യരൂപം
(Ghada al-Samman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ghadah Al-Samman غادة السمّان | |
---|---|
ജനനം | 1942 (വയസ്സ് 82–83) Damascus, Syria. |
തൊഴിൽ | Novelist, Journalist. |
ഭാഷ | Arabic, English, French. |
പ്രമുഖ സിറിയൻ എഴുത്തുകാരിയും പത്രപ്രവർത്തകയും നോവലെഴുത്തുകാരിയുമാണ് ഗാദ അൽ സമ്മാൻ. (English: Ghadah Al-Samman (അറബി: غادة السمّان)
ജീവചരിത്രം
[തിരുത്തുക]1942ൽ സിറിയയിലെ ഡമസ്കസിൽ ഒരു പ്രമുഖ യാഥാസ്ഥിക ഡമസ്കിൻ കുടുംബത്തിൽ ജനിച്ചു. പ്രസിദ്ധ കവിയായിരുന്ന നിസാർ ഗബ്ബാനിയുടെ ഒരു അകന്ന ബന്ധുവാണ് ഗാദ . ഇവരുടെ പിതാവ് അഹമ്മദ് അൽ സമ്മാൻ സിറിയൻ സർവ്വകലാശാലാ പ്രസിഡന്റായിരുന്നു. ഗാദ അൽ സമ്മാൻ. വളരെ ചെറിയ കുട്ടിയായിരിക്കെ മാതാവ് മരണപ്പെട്ടു.
ചില കൃതികൾ
[തിരുത്തുക]- عيناك قدري ('Ayunak Qidray), “Your Eyes are my Destiny”, short stories, 1962.
- لا بحر في بيروت (La Bahr Fi Bayrut), “No Sea in Beirut”, short stories, 1965.
- ليل الغرباء (Layal Al Ghuraba), “Foreigners’’ Nights”, short stories, 1966.
- حب (Hubb), “Love”, poetry, 1973.
- رحيل المرافئ القديمة (Rahil Al Murafa' Al Qadima), “The Departure of Old Ports”, short stories, 1973.
- بيروت 75 (Bayrut 75), “Beirut 75”, novel, 1974.
- أعلنت عليك الحب ('Alanat 'Alayk Hubb), “I Declare Love Upon You”, poetry, 1976.
- كوابيس بيروت (Kawabis Bayrut), “Beirut Nightmares”, novel, 1977.
- ليلة المليار (Laylat Al Miliyar), “The Eve of Billion”, novel, 1986.
- الرواية المستحيلة: فسيفسا ءدمشقية (Al Ruayah Al Mustahilah: Fasifasa' Dimashqiya), ”The Impossible Novel: Damascene Mosaic”, autobiography, 1997.
- القمر المربع: قصص غرائبية (Al Qamar Al Murabah: Qasas Al Gharibiyah), "The Square Moon: Supernatural tales", short stories, 1994.
- سهرة تنكرية للموتى (Sahra Tanakuriyah Al Mawta), “A Costume Party for the Dead”, 2003.