Jump to content

ഗ്ലെൻ മക്ഗ്രാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Glenn McGrath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്ലെൻ മക്ഗ്രാത്ത്
മക്ഗ്രാത്ത്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഗ്ലെൻ ഡൊണാൾഡ് മക്ഗ്രാത്ത്
വിളിപ്പേര്മാടപ്രാവ്
ഉയരം1.95 മീ (6 അടി 5 ഇഞ്ച്)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 358)12 നവംബർ 1993 v ന്യൂസിലൻഡ്
അവസാന ടെസ്റ്റ്2 ജനുവരി 2007 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 113)9 ഡിസംബർ 1993 v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം28 ഏപ്രിൽ 2007 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.11
പ്രാദേശിക തലത്തിൽ
വർഷംടീം
1992–2008ന്യൂ സൗത്ത് വെയിൽസ് (സ്ക്വാഡ് നം. 11)
2000വോർസെസ്റ്റർഷൈർ
2004മിഡിൽസെക്സ്
2008ഡെൽഹി ഡെയർഡെവിൾസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 124 250 189 305
നേടിയ റൺസ് 641 115 977 124
ബാറ്റിംഗ് ശരാശരി 7.36 3.83 7.75 3.35
100-കൾ/50-കൾ 0/1 0/0 0/2 0/0
ഉയർന്ന സ്കോർ 61 11 61 11
എറിഞ്ഞ പന്തുകൾ 29248 12970 41759 15808
വിക്കറ്റുകൾ 563 381 835 463
ബൗളിംഗ് ശരാശരി 21.64 22.02 20.85 21.60
ഇന്നിംഗ്സിൽ 5 വിക്കറ്റ് 29 7 42 7
മത്സരത്തിൽ 10 വിക്കറ്റ് 3 n/a 7 n/a
മികച്ച ബൗളിംഗ് 8/24 7/15 8/24 7/15
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 38/– 37/– 54/– 48/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 20 ഓഗസ്റ്റ് 2007

ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് ഗ്ലെൻ മക്ഗ്രാത്ത്pronunciation. ഒരു ഫാസ്റ്റ് ബോളർ എന്ന നിലയിൽ ഓസ്ട്രേലിയയുടെ ധാരാളം വിജയങ്ങളിൽ ഗ്ലെൻ മക്ഗ്രാത്ത് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. മാടപ്രാവ് എന്ന് വിളിപ്പേരുള്ള മക്ഗ്രാത്ത് 1970 ഫെബ്രുവരി 9നു ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് ജനിച്ചത്. ഐ.പി.എല്ലിൽ 2008 സീസണിൽ ഡൽഹി ഡെയർഡെവിൾസ് ടീമിനുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബോളർ എന്ന റെക്കോർഡ് മക്ഗ്രാത്തിന്റെ പേരിലാണ്.

"https://ml.wikipedia.org/w/index.php?title=ഗ്ലെൻ_മക്ഗ്രാത്ത്&oldid=2313136" എന്ന താളിൽനിന്ന് ശേഖരിച്ചത്