ഉള്ളടക്കത്തിലേക്ക് പോവുക

ഗോകുലോത്സവ്ജി മഹാരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gokulotsavji Maharaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനാണ് പണ്ഡിറ്റ് ഗോകുലോത്സവ്ജി മഹാരാജ്. ഖയാൽ, ദ്രുപദ് ആലാപനങ്ങളിലൂടെ പ്രസിദ്ധനായ അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ഇൻഡോറിൽ ജനിച്ച ഗോകുലോത്സവ്ജിയുടെ ആയിരത്തിലധികം രചനകൾ ഖയാൽ, ദ്രുപദ് ശാഖകളിലായുണ്ട്.

കൃതികൾ

[തിരുത്തുക]
  • വിത്തലേഷ് കീർത്തൻ രത്നാകർ

ആൽബങ്ങൾ

[തിരുത്തുക]
പേര് രാഗം പ്രസാധകർ കാസറ്റ് /സി.ഡി
ഉസ്താദി ഗായകി വോള്യം.1 ഗുജ്റി തോഡി, ദർബാരി റിഥം ഹൗസ് കാസറ്റ്[1]
ഉസ്താദി ഗായകി വോള്യം.2 ജോഗ്/ബിഹാഗ് റിഥം ഹൗസ് കാസറ്റ്
ഉസ്താദി ഗായകി വോള്യം.3 ബൈരാഗി / യമൻ റിഥം ഹൗസ് കാസറ്റ്
ഉസ്താദി ഗായകി വോള്യം.4 ഹിന്ദോൾ / ആഹിർ ഭൈരവ് റിഥം ഹൗസ് കാസറ്റ്
സ്വർസുധ മാൽകൗൺസ്/ ചന്ദ്രകൗൺസ് അജ്ഞാതം കാസറ്റ്
ഖയാൽ ഓ തരാന ഗുജ്റി തോഡി, മാർവി ബൈരാഗി ആഡിയോറെക് സി.ഡി
മ്യൂസിക് ഫ്രം ഇന്ത്യ റാം പ്രിയ ദേശ്കർ ഏഷ്യൻ മ്യൂസിക് സർക്യൂട്ട് സി.ഡി
ഹവേലി സംഗീത് ക്ഷേത്ര സംഗീതം ടെംസ് ഓഫ് ഇന്ത്യ കാസറ്റ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ
  • പത്മഭൂഷൺ [2][3]
  • താൻസൻ അവാർഡ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-13. Retrieved 2015-02-01.
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
  3. "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. Archived from the original on 2015-01-28. Retrieved 26 ജനുവരി 2015.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോകുലോത്സവ്ജി_മഹാരാജ്&oldid=4423766" എന്ന താളിൽനിന്ന് ശേഖരിച്ചത്