Jump to content

ഗോണ്ട്വാന ഭൂഖണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gondwana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
420 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഗോണ്ട്വാന. ദക്ഷിണധ്രുവ കേന്ദ്രീകൃതമായ വീക്ഷണം.

ഗോണ്ട്വാന ( /ɡɒndˈwɑːnə/)[1] അഥവാ ഗോണ്ട്വാനാലാന്റ്[2] നിയോപ്രോട്ടോറോസോയിക് മുതൽ (ഏകദേശം 550 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) ജുറാസിക് വരെ (ഏകദേശം 180 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) നിലനിന്നിരുന്ന ഒരു സൂപ്പർ ഭൂഖണ്ഡമായിരുന്നു. ബാൾട്ടിക്ക, ലോറൻഷ്യ, സൈബീരിയ എന്നീ ഭൂപ്രദേശങ്ങൾ അതിൽ നിന്ന് വേറിട്ടതായിരുന്നതിനാൽ ആദ്യകാല നിർവചനമനുസരിച്ച് ഗോണ്ട്വാനയെ ഒരു സൂപ്പർ ഭൂഖണ്ഡമായി കണക്കാക്കിയിരുന്നില്ല.[3]

അവലംബം

[തിരുത്തുക]
  1. "Gondwana". Dictionary.com. Lexico Publishing Group. Retrieved 18 January 2010.
  2. "Gondwanaland". Merriam-Webster Online Dictionary. Retrieved 18 January 2010.
  3. Bradley, Dwight C., "Secular Trends in the Geologic Record and the Supercontinent Cycle". Earth Science Review. (2011): 1–18.
"https://ml.wikipedia.org/w/index.php?title=ഗോണ്ട്വാന_ഭൂഖണ്ഡം&oldid=3944152" എന്ന താളിൽനിന്ന് ശേഖരിച്ചത്