ഗുഡ്ബൈ ലെനിൻ (ചലച്ചിത്രം)
ദൃശ്യരൂപം
(Good Bye, Lenin! എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുഡ്ബൈ, ലെനിൻ! | |
---|---|
സംവിധാനം | വുൾഫ്ഗാംഗ് ബെക്കർ |
നിർമ്മാണം | സ്റ്റെഫാൻ ആർന്നറ്റ് |
രചന | വുൾഫ്ഗാംഗ് ബെക്കർ ബേൺഡ് ലിച്ചെൻബെർഗ് |
അഭിനേതാക്കൾ | Daniel Brühl Katrin Saß Chulpan Khamatova Maria Simon Alexander Beyer |
സംഗീതം | Yann Tiersen Claire Pichet Antonello Marafioti |
ഛായാഗ്രഹണം | മാർട്ടിൻ കുക്കുല |
ചിത്രസംയോജനം | Peter R. Adam |
സ്റ്റുഡിയോ | എക്സ് ഫിലിം ക്രിയേറ്റീവ് പൂൾ |
വിതരണം | X Verleih AG (Germany) Sony Pictures Classics (US) |
റിലീസിങ് തീയതി |
|
രാജ്യം | ജെർമ്മനി |
ഭാഷ | ജെർമ്മനി |
ബജറ്റ് | €4.8 ദശലക്ഷം(approx. $6.5 ദശലക്ഷം) |
സമയദൈർഘ്യം | 121 മിനുട്ട് |
ആകെ | $79,384,880 |
2003 ൽ പുറത്തിറങ്ങിയ ജർമ്മൻ ചലച്ചിത്രം ആണ് ഗുഡ്ബൈ ലെനിൻ. വുൾഫ്ഗാംഗ് ബെക്കർ ആണ് ഈ ചലച്ചിത്രത്തിന്റെ സംവിധായകൻ.