Jump to content

ഗുഡ് വിൽ ഹണ്ടിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Good Will Hunting എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുഡ് വിൽ ഹണ്ടിംഗ്
സംവിധാനംഗസ് വാൻ സാന്റ്
നിർമ്മാണംലോറൻസ് ബെൻഡർ
രചനബെൻ ആഫ്ലെക്ക്
മാറ്റ് ഡാമൺ
അഭിനേതാക്കൾമാറ്റ് ഡാമൺ
റോബിൻ വില്ല്യംസ്
ബെൻ ആഫ്ലെക്ക്
മിന്നീ ഡ്രൈവർ
സംഗീതംDanny Elfman
ഛായാഗ്രഹണംJean-Yves Escoffier
ചിത്രസംയോജനംPietro Scalia
സ്റ്റുഡിയോA Band Apart
Lawrence Bender Productions
വിതരണംMiramax Films
റിലീസിങ് തീയതി
  • ഡിസംബർ 5, 1997 (1997-12-05)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$10 million
സമയദൈർഘ്യം126 minutes
ആകെ$225,933,435

1997-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ചലച്ചിത്രമാണ് ഗുഡ് വിൽ ഹണ്ടിംഗ്. ഗസ് വാൻ സാന്റ് ആണ് സംവിധായകൻ. മാറ്റ് ഡാമൺ,റോബിൻ വില്ല്യംസ് ,ബെൻ ആഫ്ലെക്ക്, മിന്നീ ഡ്രൈവർ , എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . വിൽ ഹണ്ടിംഗ് എന്ന ബുദ്ധിശാലിയായ കൂലിപ്പണിക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മാറ്റ് ഡാമണും, ,ബെൻ ആഫ്ലെക്കും ചേർന്നാണ്.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗുഡ്_വിൽ_ഹണ്ടിംഗ്&oldid=3812295" എന്ന താളിൽനിന്ന് ശേഖരിച്ചത്