Jump to content

ഗുഡ്ബൈ ബഫാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Goodbye Bafana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Goodbye Bafana
പ്രമാണം:Goodbye bafana.jpg
Cinema poster
സംവിധാനംBille August
നിർമ്മാണംRoberto Cipullo, Gherardo Pagiei, Kwesi Dickson, Ilann Gerard, Andro Steinborn, David Wicht, Jan-Luc Van Damme
രചനGreg Latter, Bille August
അഭിനേതാക്കൾDennis Haysbert
Joseph Fiennes
Diane Kruger
സംഗീതംDario Marianelli
ഛായാഗ്രഹണംRobert Fraisse
റിലീസിങ് തീയതി
  • 11 ഫെബ്രുവരി 2007 (2007-02-11) (Berlin Film Festival)
രാജ്യംSouth Africa, Italy, United Kingdom, Luxembourg, Germany, France
ഭാഷEnglish
Xhosa
ബജറ്റ്$30 million
സമയദൈർഘ്യം140 minutes

ബില്ലി അഗസ്റ്റ് 2007 ൽ സംവിധാനം ചെയ്ത ഒരു നാടകീയ സിനിമയാണ് ഗുഡ്ബൈ ബഫാന (യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഡിവിഡി ദി കളർ ഓഫ് ഫ്രീഡം എന്ന പേരിൽ പുറത്തിറക്കി). നെൽസൺ മണ്ടേലയും അദ്ദേഹത്തിന്റെ സെൻസർ ഓഫീസറും ജയിൽ ഗാർഡുമായിരുന്ന ജെയിംസ് ഗ്രിഗറിയും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന സിനിമയാണിത്. ഗ്രിഗറി രചിച്ച ഗുഡ്ബൈ ബഫാന: നെൽസൺ മണ്ടേല മൈ പ്രിസണർ, മൈ ഫ്രെണ്ട് എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച സിനിമയാണിത്. ജെയിംസ് ഗ്രിഗറിയും അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള ബന്ധവും നെൽസൺ മണ്ടേലയെ പരിചയപ്പെട്ടതിനുശേഷം അവരുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളും ഈ സിനിമ പറയുന്നു.

ബഫാന എന്നാൽ "ബോയ്സ്" എന്നാണർത്ഥം. കുട്ടിക്കാലത്ത് ഗ്രിഗറി ഒരു കൃഷിത്തോട്ടത്തിലാണ് ജീവിച്ചിരുന്നത്. ഗ്രിഗറിക്ക് കറുത്തവർഗ്ഗക്കാരനായ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്സോസ ഭാഷ സംസാരിക്കാനുള്ള കഴിവ് ഇത് വിശദീകരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗുഡ്ബൈ_ബഫാന&oldid=2669639" എന്ന താളിൽനിന്ന് ശേഖരിച്ചത്