ഗോരക്പുർ ഡിവിഷൻ
ദൃശ്യരൂപം
(Gorakhpur division എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തർപ്രദേശിൽ വടക്ക്-കിഴക്കൻ ഭാഗങ്ങളിലായി രാപ്തി നദിക്കരയിൽ സ്ഥിതിചെയ്യുന്ന പ്രദേശം. ജനസംഖ്യ ഏകദേശം 673,446.ലഖ്നോവിൽ നിന്നും 273കിലോമീറ്റര്‍ കിഴക്കായി നേപ്പാളിന്റെ അടുത്ത സ്ഥിതിചെയ്യുന്നു.ഗോരക്പൂർ ജില്ലാ ഭരണസിരാകേന്ദ്രം, ഗോരക്നാഥ് മഠം , ഗോരക്ഷനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
ഗോരക്പുർ എന്ന പേര് വന്നത് സംസ്കൃത പദം ആയ "ഗോരക്ഷപുരം" എന്ന വക്കിൽ നിന്നാണ് അർഥം ഗോക്കളുടെ രക്ഷയ്ക്കായി നാഥൻ സ്ഥിതി ചെയ്യുന്നു.