ഉള്ളടക്കത്തിലേക്ക് പോവുക

ഗോറി, ജോർജ്ജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gori, Georgia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോറി
გორი
City
From top: Town Hall
Gogebashvili
Garden and Gori Fortress, Gori Cathedral,
FC Dila Stadium, Joseph Stalin Museum,
Panoramic view to Gori
പതാക ഗോറിOfficial seal of ഗോറി
Country Georgia
RegionShida Kartli
വിസ്തീർണ്ണം
 • ആകെ
16.85 ച.കി.മീ. (6.51 ച മൈ)
ഉയരം
588 മീ (1,929 അടി)
ജനസംഖ്യ
 (2014)[1]
 • ആകെ
48,143
 • ജനസാന്ദ്രത2,857/ച.കി.മീ. (7,400/ച മൈ)
സമയമേഖലUTC+4 (Georgian Time)
 • Summer (DST)UTC+5
ClimateCfb
വെബ്സൈറ്റ്http://www.gori.gov.ge/

കിഴക്കൻ ജോർജ്ജിയയിലെ ഒരു പട്ടണമാണ് ഗോറി- Gori (Georgian: გორი [ɡɔri]). ഷിദ കാർട്‌ലി പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ഈ പട്ടണം. ജോർജിയൻ ഗോറ എന്ന പേരിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. കുന്ന്, മല എന്നീ അർത്ഥത്തിലാണ് ഈ വാക്ക് അറിയപ്പെടുന്നത്.[2]

അവലംബം

[തിരുത്തുക]
  1. "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. Retrieved 2 June 2016.
  2. E.M. Pospelov, Geograficheskie nazvaniya mira (Moscow, 1998), p. 121.
"https://ml.wikipedia.org/w/index.php?title=ഗോറി,_ജോർജ്ജിയ&oldid=3710093" എന്ന താളിൽനിന്ന് ശേഖരിച്ചത്