ഗവൺമെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂർ
ദൃശ്യരൂപം
(Government Medical College, Thrissur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരം | കേരള സർക്കാർ |
---|---|
സ്ഥാപിതം | 1982 |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. കെ. ആർ. ഗിരിജ |
മേൽവിലാസം | Medical College, M.G. Kavu. Thrissur, Kerala, India-680596, തൃശ്ശൂർ, കേരളം, ഇന്ത്യ |
കായിക വിളിപ്പേര് | ജി.എം.സി., തൃശ്ശൂർ |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണു് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂർ. 1982-ലാണു്[1] ഈ കോളേജ് സ്ഥാപിതമായത്. തൃശ്ശൂർ നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ മുളങ്കുന്നത്തുകാവിലാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.K.U.H.A.S. CAMPUS ഇവിടെ തന്നെ ആണ്
അവലംബം
[തിരുത്തുക]- ↑ "Government of Kerala official website Retrieved on August 4, 2007". Archived from the original on 2007-06-26. Retrieved 2012-07-17.
Government Medical College, Thrissur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.