ഗ്രാന്റ് നെയിൻ
ദൃശ്യരൂപം
(Grand Nain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Musa acuminata 'ഗ്രാന്റ് നെയിൻ' |
---|
Majority of the Cavendish bananas sold in the world market belong to the Grand Nain cultivar. |
Species |
Musa acuminata |
Cultivar group |
AAA Group |
Cultivar |
'Grand Nain' |
ഒരു ഇസ്രായേൽ വാഴയിനമാണ് ഗ്രാന്റ് നെയിൻ (Grand Nain). വാഴക്കുലയുടെ ലോകവിപണി മുക്കാൽ പങ്കും ഗ്രാന്റ് നെയിൻ ഇനമാണ് കയ്യടക്കിവച്ചിരിക്കുന്നത്. കേരളത്തിലും ഇതിന് പ്രചാരം ഉണ്ട്.
പ്രത്യേകതകൾ
[തിരുത്തുക]ഡ്വാർഫ് കാവൻഡിഷിനേക്കാൾ ഉയരം കൂടിയ ഇനമാണ്. കാറ്റിനെ അതിജീവിയ്ക്കാനുള്ള കഴിവുണ്ട്. കുലയ്ക്ക് നല്ല കനമുള്ളതിനാൽ താങ്ങ് കൊടുക്കേണ്ടത് ആവശ്യമാണ്.നന്നായി പരിചരിച്ചാൽ ആറാം മാസം കുലയ്ക്കുന്ന ഈ ഇനം വാഴയുടെ കുല ഒമ്പതാം മാസം വിളവെടുക്കാം. ഒരു കുല ശരാശരി 30 കിലോയോളമുണ്ടാകും. കയറ്റുമതി സാധ്യതയുള്ള ഒരിനമാണിത്.
ചിത്രശാല
[തിരുത്തുക]-
A bunch of Grand Nain Cavendish bananas being weighed for research.
-
The Cavendish bananas sold by Chiquita Brand are of the Grand Nain cultivar.