ഗ്രാഫൈറ്റ്
ദൃശ്യരൂപം
(Graphite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Graphite | |
---|---|
General | |
Category | Native mineral |
Formula (repeating unit) | C |
Identification | |
നിറം | Steel black, to gray |
Crystal habit | Tabular, six-sided foliated masses, granular to compacted masses |
Crystal system | Hexagonal (6/m 2/m 2/m) |
Cleavage | Perfect in one direction |
Fracture | Flaky, otherwise rough when not on cleavage |
മോസ് സ്കെയിൽ കാഠിന്യം | 1–2 |
Luster | metallic, earthy |
Streak | കറുപ്പ് |
Density | 2.09–2.23 g/cm³ |
അപവർത്തനാങ്കം | Opaque |
Pleochroism | None |
Solubility | Molten Ni |
കാർബണിന്റെ അപരരൂപങ്ങളിലൊന്നാണ് ഗ്രാഫൈറ്റ്. വരക്കുക/എഴുതുക എന്നർത്ഥമുള്ള ഗ്രാഫൈൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഗ്രാഫൈറ്റിന് അതിന്റെ പേര് ലഭിച്ചത്. പെൻസിലിനകത്തെ എഴുതുന്നതിനുള്ള ദണ്ഡായി ഉപയോഗിക്കുന്നതിനാലാണിത്. കാർബണിന്റെ അപരരൂപമായ വജ്രത്തിൽനിന്നും വ്യത്യസ്തമായി അർദ്ധലോഹമായ [1] ഗ്രാഫൈറ്റ് വിദ്യുത്ചാലകമാണ്. ആർക് വിളക്കുകളിലെ ഇലക്ട്രോഡിൽ ഇതുപയോഗിക്കാറുണ്ട്. അടുക്കുകളോടു കൂടിയ തന്മാത്രഘടനയായതിനാൽ ഗ്രാഫൈറ്റ് ല്യൂബ്രിക്കന്റ് ആയും ഉപയോഗിക്കുന്നുണ്ട്. ഖരാവസ്ഥയിലുള്ള ഏറ്റവും നല്ല ല്യൂബ്രിക്കന്റുകളിലൊന്നാണ് ഗ്രാഫൈറ്റ്[2]. അവലംബാവസ്ഥയിൽ കാർബണിന്റെ ഏറ്റവുമധികം സ്ഥിരതയുള്ള അപരരൂപം ഗ്രാഫൈറ്റാണ്. കൽക്കരിയുടെ ഏറ്റവും ഉയർന്ന തരമായി ഇതിനെ കണക്കാക്കാം.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2007-08-22. Retrieved 2009-02-13.
- ↑ http://www.tribology-abc.com/abc/solidlub.htm