Jump to content

ഗോസ് കൃത്രിമ ഉപഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gravity Field and Steady-State Ocean Circulation Explorer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gravity Field and Steady-State Ocean Circulation Explorer
പ്രമാണം:GOCE.jpg
Artist's view of GOCE. Its sleek, aerodynamic design led it to be dubbed the 'Ferrari of space'[1]
ദൗത്യത്തിന്റെ തരംGravitational research
ഓപ്പറേറ്റർESA
COSPAR ID2009-013A
SATCAT №34602
വെബ്സൈറ്റ്http://www.esa.int/GOCE
ദൗത്യദൈർഘ്യംPlanned: 20 months
Final: 4 വർഷം, 7 മാസം, 3 ദിവസം
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്Thales Alenia Space
EADS Astrium
വിക്ഷേപണസമയത്തെ പിണ്ഡം1,077 കി.ഗ്രാം (2,374 lb)
Dry mass872 കി.ഗ്രാം (1,922 lb)
അളവുകൾ5.3 മീ × 2.3 മീ (17.4 അടി × 7.5 അടി)
ഊർജ്ജം1,600 watts
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി17 March 2009, 14:21 (2009-03-17UTC14:21) UTC[2]
റോക്കറ്റ്Rockot/Briz-KM
വിക്ഷേപണത്തറPlesetsk Cosmodrome
കരാറുകാർEurockot Launch Services GmbH
ദൗത്യാവസാനം
DisposalOrbital decay
Last contact10 November 2013, 22:42 UTC[3]
Decay date11 November 2013, 00:16 UTC[4]
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeSun-synchronous[5]
Perigee254.9 കി.മീ (158.4 മൈ)[5]
Apogee254.9 കി.മീ (158.4 മൈ)[5]
Inclination96.7 degrees
Epoch29 June 2010[5]
ട്രാൻസ്പോണ്ടറുകൾ
ബാൻഡ്S band
ആവൃത്തി2 GHz
ബാൻഡ്‌വിഡ്ത്ത്up to 1.2 Mbit/s download
up to 4 kbit/s upload
GOCE mission insignia
ESA Earth insignia for the GOCE mission
Living Planet Programme
SMOS

2013 നവംബർ 11-ന്ന് തെക്കൻ അത്ലാന്തിക് സമുദ്രത്തിൽ തകർന്നു വീണ മനുഷ്യനിർമ്മിത ഉപഗ്രഹമാണ് ഗോസ്(GOCE- Gravity Field and Ocean Circulation Explorer).സൈബീരിയക്കും പടിഞ്ഞാറൻ ശാന്തസമുദ്രത്തിനും കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിനും അന്റാർക്ടിക്കക്കും മുകളിലൂടേയുള്ള ഒരു ഭ്രമണപഥത്തിലൂടെയാണ് ഇത് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 1100 കി.ഗ്രാം ഭാരമുണ്ടായിരുന്ന ഇതിന്റെ 25 ശതമാനം മാത്രമേ (275 കിലോഗ്രാം)ഭൗമാന്തരീക്ഷത്തിലെ ഘർഷണത്തെ അതിജീവിച്ച് സമുദ്രത്തിൽ പതിക്കുകയുണ്ടായുള്ളൂ എന്നാണ് കണക്കുകൂട്ടൽ. ഫാൾക്ക്ലാൻഡ് ദ്വീപുകളിൽ നിന്ന് അധികം ദൂരെയല്ലാതെ അന്റാർക്ടിക്കക്കും തെക്കൻ അമേരിക്കക്കും ഇടയിലായാണ് ഇത് കടലിൽ വീണത്. ഒക്ടോബർ 21-ന്ന് ഇന്ധനം തീർന്നതോടേയാണ് ഈ ഉപഗ്രഹത്തിന്റെ ഭ്രമണപഥം ചുരുങ്ങാൻ തുടങ്ങിയത്. യൂറോപ്യൻ സ്പേസ് ഏജൻസി ആയിരുന്നു ഈ ഉപഗ്രഹം തൊടുത്തുവിട്ടത്. സമുദ്രചലനങ്ങളും കടൽ നിരപ്പും ഹിമാനികളുടെ ചലനങ്ങളും മറ്റും നീരീക്ഷിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശം[6].


അവലംബം

[തിരുത്തുക]
  1. "GOCE completes its mission". European Space Agency. Retrieved 11 November 2013.
  2. "GOCE launched and in orbit". European Space Agency. 17 March 2009. Retrieved 10 October 2013.
  3. Scuka, Daniel (11 November 2013). "ESOC update – 23:50CET". European Space Agency. Retrieved 28 December 2016.
  4. Scuka, Daniel (11 November 2013). "GOCE re-entry region". European Space Agency. Retrieved 28 December 2016.
  5. 5.0 5.1 5.2 5.3 "GOCE giving new insights into Earth's gravity". European Space Agency. 29 June 2010. Retrieved 29 June 2010.
  6. The Hindu, 12-11-2013, ശേഖരിച്ചത് 12-11-2013
"https://ml.wikipedia.org/w/index.php?title=ഗോസ്_കൃത്രിമ_ഉപഗ്രഹം&oldid=3140261" എന്ന താളിൽനിന്ന് ശേഖരിച്ചത്