Jump to content

ഗ്രനേഡ് ലോഞ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grenade launcher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കപ്പ് ടൈപ്പ് ഗ്രനേഡ് ലോഞ്ചർ

ഗ്രനേഡിനെ കൈകൊണ്ട് എറിയുന്നതിനേക്കാൾ കൂടുതൽ കൃത്യമായും കൂടുതൽ വേഗത്തിലും കൂടുതൽ ദൂരത്തിലും എറിയാനായി സൈനികർ ഉപയോഗിക്കുന്ന ഉപകരണമാണ് ഗ്രനേഡ് ലോഞ്ചർ. ഗ്രനേഡ് ലോഞ്ചർ മാത്രമായോ മറ്റ് തോക്കുകളുടെ കൂടെ ഘടിപ്പിച്ചോ ഇത് ഉപയോഗിക്കാറുണ്ട്. കൂടുതൽ റൈഫിളുകളും നിർമ്മിച്ചിരിക്കുന്നത് ഗ്രനേഡ് ഫയറിങിനു കൂടി ഉപയോഗിക്കുന്നതിനാണ്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രനേഡ്_ലോഞ്ചർ&oldid=2282287" എന്ന താളിൽനിന്ന് ശേഖരിച്ചത്