ഗ്വാങ്ജോ
ദൃശ്യരൂപം
(Guangzhou എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്വാങ്ജോ 广州 | |
---|---|
广州市 | |
മുകളിൽനിന്ന്: ടിയാൻഹെ CBD, ദി കാന്റൺ ടവർ & ചിഗാങ് പഗോഡ, ഹൈഷു പാലം, സൺ യാത്-സെൻ അനുസ്മരണ ഹാൾ, അഞ്ച് ആടുകളുടെ പ്രതിമ, യുവേഷ്യൂ പാർക്കിലെ ഝെൻഹായ് ടവർ, തിരുഹൃദയ കത്തീഡ്രൽ. | |
ഗ്വാങ്ഡോങിൽ ഗ്വാങ്ജോ നഗരത്തിന്റെ (മഞ്ഞ അടയാളം) സ്ഥാനം | |
രാജ്യം | ചൈന |
പ്രൊവിൻസ് | ഗ്വാങ്ഡോങ് |
• CPC Ctte സെക്രട്ടറി | വാൻ ചിങ്ലിയാങ് |
• മേയർ | ചെൻ ജിയാൻഹ്വ |
• ഉപപ്രവിശ്യാ നഗരം | 7,434 ച.കി.മീ.(2,870 ച മൈ) |
• നഗരം | 3,843 ച.കി.മീ.(1,484 ച മൈ) |
ഉയരം | 21 മീ(68 അടി) |
(2010)[2] | |
• ഉപപ്രവിശ്യാ നഗരം | 1,27,00,800 |
• ജനസാന്ദ്രത | 1,708/ച.കി.മീ.(4,425/ച മൈ) |
• നഗരപ്രദേശം | 1,10,70,654 |
Demonym(s) | ഗ്വാങ്ജോയീസ് കന്റോണീസ് |
സമയമേഖല | UTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 510000 |
ഏരിയ കോഡ് | 20 |
GDP[3] | 2010 |
- Total | CN¥1060.448 ശതകോടി (US$163.3 ശതകോടി) |
- പ്രതിശീർഷ വരുമാനം | CN¥83,494 (US$12,860) |
- വളർച്ച | 13.0% |
ലൈസൻസ് പ്ലേറ്റ് prefixes | 粤A |
വെബ്സൈറ്റ് | http://english.gz.gov.cn |
ഗ്വാങ്ജോ | |||||||||||||||||||||||||||
Simplified Chinese | 广州 | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 廣州 | ||||||||||||||||||||||||||
Jyutping | Gwong² zau1 | ||||||||||||||||||||||||||
Cantonese Yale | Gwóngjàu | ||||||||||||||||||||||||||
Hanyu Pinyin | ഗ്വാങ്ജോ | ||||||||||||||||||||||||||
Postal | കാന്റൺ | ||||||||||||||||||||||||||
Literal meaning | വിശാല സംസ്ഥാനം അഥവാ ഗ്വാങ്ഫുവിന്റെ തലസ്ഥാനം | ||||||||||||||||||||||||||
|
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ഒരു ഉപ-പ്രവിശ്യാ നഗരവുമാണ് കാന്റൺ എന്നും ക്വാങ്ജോ എന്നും പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന[4] ഗ്വാങ്ജോ (ചൈനീസ്: 广州; Mandarin pronunciation: [kwɑ̀ŋʈʂóʊ̯]). നഗരവും സമീപ പ്രദേശങ്ങളും, പ്രത്യേകിച്ച് നഗരത്തിനും ഹോങ് കോങിനുമിടയിലുള്ള പ്രദേശങ്ങൾ പ്രവിശ്യയുടെ ഇംഗ്ലീഷ് നാമമായ കാന്റൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2000 കനേഷുമാരി പ്രകാരം ഏകദേശം 60 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. മെട്രൊപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 85 ലക്ഷമാണ്. ഇത് ഗ്വാങ്ജോയെ വൻകരാ ചൈനയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള മൂന്നാമത്തെ മെട്രൊപൊളിറ്റൻ പ്രദേശമാക്കുന്നു. ബെയ്ജിങ്, ഷാങ്ഹായ് എന്നിവക്ക് പിന്നിലായി ചൈനയിലെ ഏറ്റവും വലിയ നഗരപ്രദേശമാണിത്.
അവലംബം
[തിരുത്തുക]- ↑ "土地面积、人口密度(2008年)[[Category:Articles containing Chinese-language text]]". Statistics Bureau of Guangzhou. Archived from the original on 2015-03-23. Retrieved 2010-02-08.
{{cite web}}
: URL–wikilink conflict (help) - ↑ "广州市2010年第六次全国人口普查主要数据公报[[Category:Articles containing Chinese-language text]]" (in Chinese). Statistics Bureau of Guangzhou. 2011-05-16. Archived from the original on 2011-07-20. Retrieved 2011-05-25.
{{cite web}}
: URL–wikilink conflict (help)CS1 maint: unrecognized language (link) - ↑ "2010年广州市国民经济和社会发展统计公报[[Category:Articles containing Chinese-language text]]" (in Chinese). Statistics Bureau of Guangzhou. 2011-04-07. Archived from the original on 2019-01-09. Retrieved 2011-05-25.
{{cite web}}
: URL–wikilink conflict (help)CS1 maint: unrecognized language (link) - ↑ "Guangzhou (China)". Encyclopædia Britannica. Accessed September 12, 2010.