ഗുന്ദേച്ച സഹോദരങ്ങൾ
ദൃശ്യരൂപം
(Gundecha Brothers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുന്ദേച്ച സഹോദരങ്ങൾ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Ujjain, India |
വിഭാഗങ്ങൾ | Hindustani classical music, Dagar vani |
തൊഴിൽ(കൾ) | Classical Vocalist |
വർഷങ്ങളായി സജീവം | 1985 – present |
ലേബലുകൾ | HMV, Music Today |
വെബ്സൈറ്റ് | Official site |
ഉമാകാന്ത് ഗുന്ദേച്ച, രമാകാന്ത് ഗുന്ദേച്ച എന്നീ സഹോദരരാണ് ഗുന്ദേച്ച സഹോദരങ്ങൾ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഞ്ജർ. മുൻനിര ദ്രുപദ് ഗായകരായ ഇവർ ഒരുമിച്ച് മാത്രം കച്ചേരി നടത്തുന്നവരാണ്. 2012 ലെ പത്മശ്രീ പുരസ്കാരം ഇരുവർക്കുമായി നൽകുകയുണ്ടായി.[1]
ജീവിതരേഖ
[തിരുത്തുക]മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ ജനിച്ചു. 1981 ൽ ദ്രുപദ് സംഗീതഞ്ജരായ സിയാ ഫരിദുദ്ദീൻ ദാഗറുടെയും സിയാ മൊഹിയുദ്ദീൻ ദാഗറിന്റെയും ശിഷ്യത്ത്വം സ്വീകരിച്ച് ഭോപ്പാലിലേക്ക് വന്നു. ഭോപ്പാലിൽ ദ്രുപദ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.
രമാകാന്ത് ഗുന്ദേച്ച 2019 നവംബർ 8 ന് അമ്പത്തേഴാം വയസിൽ അന്തരിച്ചു.[2][2]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ 2012
- ഉസ്താദ് അലാവുദ്ദീൻ ഖാൻ ഫെല്ലോഷിപ്പ് 1993,
- സൻസ്കൃതി അവാർഡ് 1994
- കുമാർ ഗന്ധർവ്വ അവാർഡ് 1998
- ദാഗർ ഖരാന അവാർഡ് 2001.
- സംഗീത സംവിധാനത്തിനുള്ള രജത കമല പുരസ്കാരം[3]
അവലംബം
[തിരുത്തുക]- ↑ http://www.pib.nic.in/newsite/erelease.aspx?relid=79881
- ↑ 2.0 2.1 "Dhrupad maestro Ramakant Gundecha cremated". Yahoo! News. PTI. 9 November 2019. Retrieved 11 November 2019.
- ↑ http://www.thehindu.com/arts/music/article609176.ece