ഗുർബാണി
ദൃശ്യരൂപം
(Gurbani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Part of a series on |
Sikh practices and discipline |
---|
സിക്കുഗുരുക്കന്മാരുടെ രചനകളെയും ഗുരു ഗ്രന്ഥസാഹിബിലെയും വചനങ്ങളെയും പറ്റി പറയാൻ സിക്കുമതസ്ഥർ ഉപയോഗിക്കുന്ന വാക്കാണ് ഗുർബാണി (Gurbani). (പഞ്ചാബി: ਗੁਰਬਾਣੀ) ഗുരു എന്നതിൽ നിന്നും ബാണി (ശബ്ദം) എന്നതിൽ നിന്നുമാണ് ഈ വാക്കിന്റെ ഉദ്ഭവം. ഗുർബാണികൾ എഴുതിയ പുസ്തകം നിലത്തുവയ്ക്കാനോ, വൃത്തിയില്ലാത്ത കൈകൊണ്ടു തൊടാനോ, തലമറയ്ക്കാതെ വായിക്കാനോ, വിരലുകൾ നക്കി മറിക്കാനോ പാടുള്ളതല്ല.[1]