ഹലീമ യാക്കൂബ്
ദൃശ്യരൂപം
(Halimah Yacob എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിംഗപ്പൂർ പ്രസിഡണ്ടാണ് ഹലീമ യാക്കൂബ് (ജനനം : 23 ആഗസ്റ്റ് 1954). ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യൻ വംശജയായ ഹലീമ. 2017-ൽ ഈ സ്ഥാനത്തെത്തുന്നതിനു മുൻപ് കുടുംബക്ഷേമ വകുപ്പ് മന്ത്രിയും പാർലമെന്റ് സ്പീക്കറുമായിരുന്നു ഹലീമ.
ജീവിതരേഖ
[തിരുത്തുക]നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള ഹലിമ സിംഗപ്പൂരിൽ തൊഴിലാളികളുടെ വക്കീലായിരുന്നു. ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ അംഗമായ ഹലീമ 2001 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.[1] നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്, ലീഗൽ സർവീസ് ഡിപ്പാർട്ട്മെന്റ്, വുമൺസ് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2013-01-15.
- ↑ ". "ഹലിമയുടെ പടയോട്ടം". ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്". 15.1.2013. ദേശാഭിമാനി. Retrieved 18 ജനുവരി 2013.
{{cite web}}
:|first=
missing|last=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- Mdm Halimah Yacob Archived 2016-04-13 at the Wayback Machine at parliament.gov.sg
- http://bukitbatokeast.blogspot.com/
- http://www.facebook.com/people/Bukit-Batok-East/1708571451
- http://www.jrtc.org.sg/