ഹെല്ലനിസ്റ്റിക് യുഗം
ദൃശ്യരൂപം
(Hellenistic period എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/5/5f/Nike_of_Samothrake_Louvre_Ma2369_n4.jpg/300px-Nike_of_Samothrake_Louvre_Ma2369_n4.jpg)
ഗ്രീസിൽ അലക്സാണ്ടറുടെ മരണശേഷമുണ്ടായ കാലഘട്ടമാണ് ഹെല്ലെനിസ്റ്റിക് യുഗം എന്നറിയപ്പെടുന്നത്.ബി.സി 323-ൽ ആണ് ഇത് ആരംഭിച്ചത്. ബി.സി 30-ൽ ക്ലിയോപാട്രVII മരിക്കുന്നതുവരെ ഈ യുഗം നീണ്ടുനിന്നു. അലക്സാണ്ടർ കീഴടക്കിയ പ്രദേശങ്ങളിൽ ഗ്രീക്കോ മാസിഡോണിയൻ സംസ്കാരം പ്രചരിച്ച കാലമാണിത്. കലയും സംസ്കാരവും ഈ കാലഘട്ടത്തിൽ വളരേയേറെ പുരോഗതി പ്രാപിച്ചു. അലക്സാണ്ടരുടെ മരണത്തിനും റോമക്കാർ ഈജിപ്ത് കീഴടക്കുന്നതിനുമിടയിലുള്ള മൂന്നു ശതാബ്ദമാണിത്.
![](http://upload.wikimedia.org/wikipedia/commons/thumb/b/b0/Diadochen1.png/300px-Diadochen1.png)
![](http://upload.wikimedia.org/wikipedia/commons/thumb/2/2d/Yale_Art_Gallery%2C_First_Floor.jpg/220px-Yale_Art_Gallery%2C_First_Floor.jpg)