ഹൈഗേറ്റ് സെമിത്തേരി
ദൃശ്യരൂപം
(Highgate Cemetery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവരണം | |
---|---|
സ്ഥാപിതം | 1839 |
സ്ഥലം | Highgate London, N6 |
രാജ്യം | ഇംഗ്ലണ്ട് |
അക്ഷാംശരേഖാംശം | 51°34′01″N 0°08′49″W / 51.567°N 0.147°W |
ഉടമസ്ഥൻ | Friends of Highgate Cemetery Trust |
വലുപ്പം | 15 ഹെക്ടർ (37 ഏക്കർ) |
കല്ലറകളുടെ എണ്ണം | 53,000+ |
ആകെ ശവസംസ്കാരം | 170,000 |
വെബ്സൈറ്റ് | highgate-cemetery |
ഹൈഗേറ്റ് സെമിത്തേരി ഇംഗ്ലണ്ടിലെ വടക്കൻ ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു ശ്മശാനമാണ്. പടിഞ്ഞാറൻ സെമിത്തേരിയിലും കിഴക്കൻ സെമിത്തേരിയിലുമായി ഹൈഗേറ്റ് സെമിത്തേരിയിലുടനീളം ഏകദേശം 53,000 ശവക്കല്ലറകളിലായി ഏകദേശം 170,000 മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്[1] ഹൈഗേറ്റ് സെമിത്തേരി അവിടെ അടക്കം ചെയ്തിട്ടുള്ള ചില ആളുകളുടെ പേരിലും അതുപോലെതന്നെ പ്രകൃതി സംരക്ഷണ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ്. ചരിത്രപരമായ ഉദ്യാനങ്ങളുടേയും പൂന്തോട്ടങ്ങളുടെയും രജിസ്റ്ററിൽ ഗ്രേഡ് I ആയി ഈ സെമിത്തേരി നിശ്ചയിച്ചിട്ടുണ്ട്. ലണ്ടനിലെ മാഗ്നിഫിഷ്യന്റ് സെവൻ എന്നറിയപ്പെടുന്ന സെമിത്തേരികളിലൊന്നാണിത്.
അവലംബം
[തിരുത്തുക]- ↑ "Frequently Asked Questions". Highgate Cemetery. Highgate Cemetery. Archived from the original on 16 February 2013. Retrieved 21 August 2014.